കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ക്ഷാമബത്തയില്‍ 2014 ജനുവരി മുതല്‍ 10 ശതമാനം വര്‍ധനയുണ്ടാകും. കഴിഞ്ഞ വര്‍ഷത്തെ ദേശീയ ഉപഭോക്തൃ സൂചികയുടെ ശരാശരി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 100 ശതമാനമാകും. സംസ്ഥാന ജീവനക്കാരുടേത് 73 ശതമാനവും. ഡിസംബറിലെ ഉപഭോക്തൃസൂചിക നാലു പോയിന്റ് കുറഞ്ഞ് 239ല്‍ എത്തിയതോടെ വാര്‍ഷിക ശരാശരി 232.16 ആയി. ഇതോടെയാണ് ക്ഷാമബത്തയില്‍ 10 ശതമാനത്തില്‍ വര്‍ധനവുണ്ടായത്. രണ്ടു വര്‍ഷത്തിനിടയില്‍ 35% വര്‍ധനവാണ് ക്ഷാമബത്തയില്‍ ഉണ്ടായിരിക്കുന്നത്. 2012ല്‍ രണ്ടുതവണയായി 15 % വര്‍ധനയുണ്ടായി. കഴിഞ്ഞ […]
The post കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്തയില്‍ 10 ശതമാനം വര്‍ധന appeared first on DC Books.