Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ടിപി കേസിലെ പ്രതികള്‍ക്കു വേണ്ടി പ്രതിപക്ഷത്തിന്റെ സബ്മിഷന്‍

$
0
0

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കുവണ്ടി പ്രതിപക്ഷം നിയമസഭയില്‍ രംഗത്ത്. പ്രതികളെ ജയിലില്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പ്രതിപക്ഷം സഭയില്‍ സബ്മിഷന്‍ കൊണ്ടുവരും. സിപിഎമ്മിലെ കെ രാധാകൃഷ്ണന്‍ എംഎല്‍എ ആണു സബ്മിഷന് അനുമതി തേടിയത്. ടി പി കേസ് പ്രതികളെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നും വിഷയത്തില്‍ ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കണമെന്നും  സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയും ശൂന്യവേളയും കഴിഞ്ഞശേഷം സബ്മിഷന്‍ ചര്‍ച്ചയ്‌ക്കെടുക്കും. പ്രതികളെ ജയിലില്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷം […]

The post ടിപി കേസിലെ പ്രതികള്‍ക്കു വേണ്ടി പ്രതിപക്ഷത്തിന്റെ സബ്മിഷന്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>