കഥാകൃത്ത് എസ് സിതാരയുമായി പ്രമുഖ കവി ശൈലന്‍ സംസാരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്‌നി എന്ന കഥ വായിച്ചു നിനക്കെഴുതിയ ഒരു കത്തിലൂടെയാണ് നമ്മുടെ സൗഹൃദം ആരംഭിച്ചത്. അഗ്‌നിയെ പറ്റി തന്നെ ആവട്ടെ ആദ്യത്തെ ചോദ്യം. പല കോണുകളിലൂടെ കാണപ്പെട്ട ആ കഥ സിതാരയ്ക്ക് എന്താണ്? അഗ്‌നി ഒരുപാട് രീതികളില്‍ വായിക്കപ്പെട്ട ഒരു കഥയാണ്. അന്നും ഇടവേളകള്‍ക്കു ശേഷവും ഉള്ള എന്റെതന്നെ വായനകളില്‍ അത് ഓരോ അവതാരങ്ങളില്‍ വിടര്‍ന്ന് എന്നെ ഭ്രമിപ്പിക്കാറുണ്ട്. എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് മനസ്സിലുണ്ടായിരുന്ന അതിന്റെ […]
The post എഴുത്തിനോട് എനിക്ക് എപ്പോഴും ഒരു ലൗ ഹെയ്റ്റ് ബന്ധമാണ് : എസ്.സിതാര appeared first on DC Books.