Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പത്മരാജന്റെ കൂടെവിടെ ഹിന്ദിയിലേക്ക്

$
0
0

പത്മരാജന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നത് പുതുതലമുറയിലെ എല്ലാ നടന്മാരുടെയും സ്വപ്‌നമാണ്. കവിതപോലെ മനോഹരമായ സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച് നക്ഷത്രങ്ങളുടെ കാവലിലേക്ക് മടങ്ങിയ പത്മരാജന്റെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം പൃഥ്വിരാജിനു ലഭിച്ചേക്കുമെന്ന് സൂചന. മമ്മൂട്ടിയും സുഹാസിനിയും റഹ്മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കൂടെവിടെ ഹിന്ദിയില്‍ ഒരുങ്ങുകയാണ്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ പൃഥ്വി അവതരിപ്പിച്ചേക്കും. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെയാണ് കൂടെവിടെയുടെ ഹിന്ദി റീമേക്കിനെ സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. മിക്കവാറും ആന്റിക്രൈസ്റ്റ് എന്ന ചിത്രത്തിന് […]

The post പത്മരാജന്റെ കൂടെവിടെ ഹിന്ദിയിലേക്ക് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>