ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷം രാവിലെ 11.00 മണിയോടെ ആര്‍എംപി പ്രവര്‍ത്തകരോടൊപ്പം ജാഥയായാണ് രമ നിരാഹരത്തിന് എത്തിയത്. എന്നാല്‍ സമരം ആരംഭിക്കുന്നതിന് മുമ്പ് രമ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു പിന്തുണ തേടി. രാവിലെ പത്തോടെ വിഎസിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് രമ വിഎസിനെ കണ്ടത്. കാണാനെത്തുന്ന കാര്യം രമ മുന്‍കൂട്ടി വിഎസിനെ […]
The post സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെകെ രമ നിരാഹാരം ആരംഭിച്ചു appeared first on DC Books.