Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സാന്റിയാഗോ മാര്‍ട്ടിനെ പ്രതിയാക്കി ലോട്ടറിക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു

$
0
0

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ ഒന്നാം പ്രതിയാക്കി അന്യസംസ്ഥാന ലോട്ടറിക്കേസുകളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴു കേസുകളിലാണു സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിന്റെ വിശ്വസ്തന്‍ ജോണി കെന്നഡി ഉള്‍പ്പെടെ മൊത്തം ഏഴുപ്രതികളാണ് കേസില്‍ ഉളളത്. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനു നഷ്ടമുണ്ടായിട്ടില്ലെന്ന് സിബിഐ അറിയിച്ചു. കേരളത്തില്‍ വ്യാജ ലോട്ടറി വിറ്റിട്ടില്ല. വിറ്റത് സിക്കിം സര്‍ക്കാരിന്റെ അനുമതിയുളള ലോട്ടറി മാത്രമാണ്. അതിനാല്‍ തന്നെ നഷ്ടമുണ്ടായതു സിക്കിം സര്‍ക്കാരിനു […]

The post സാന്റിയാഗോ മാര്‍ട്ടിനെ പ്രതിയാക്കി ലോട്ടറിക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>