ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോംഗ് അവിടെ ആദ്യം കണ്ടത് ഒരു മലയാളിയുടെ ചായപ്പീടികയാണെന്ന തമാശക്കഥയ്ക്ക് ഏറെ പ്രചാരമുണ്ട്. ഇനി ചൊവ്വയില്‍ ആദ്യമെത്തുന്നവര്‍ക്കും അവിടെ ഒരു മലയാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം എന്ന പാഠഭേദവും ആ കഥയ്ക്കുണ്ട്. തമാശ അവിടെ നില്‍ക്കട്ടെ… മലയാളി ചെന്നെത്താത്ത ഒരു സ്ഥലവും ഭൂമിയില്‍ അവശേഷിക്കുന്നുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യമാണ് അവന്റെ പ്രവാസ ജീവിതത്തെക്കുറിച്ച് കഥകള്‍ പരക്കാനുള്ള കാരണം. തലമുറകളായി തുടരുന്ന മലയാളി പ്രവാസജീവിതത്തിന്റെ അനുഭവസാക്ഷ്യങ്ങളാണ് പ്രവാസം എന്ന നോവലിലൂടെ എം മുകുന്ദന്‍ ആവിഷ്‌കരിച്ചത്. നമ്മുടെ […]
The post തുടരുന്ന പ്രവാസങ്ങള്‍ appeared first on DC Books.