റോമന്‍സ് നായികയായി മലയാളത്തിലും നവീനസരസ്വതിശപഥത്തിലെ നായികയായി തമിഴിലും അരങ്ങേറിയ നിവേദ തോമസിന് തെലുങ്ക് ഭാഷയോട് വല്ലാത്തൊരിഷ്ടം. കാര്യമെന്താണെന്ന് കുട്ടിയ്ക്കിതു വരെ പിടികിട്ടിയിട്ടുമില്ലത്രെ. ജില്ലയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലേയ്ക്ക് പറന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ ഇഷ്ടമെന്ന് നിവേദ പറയുന്നു. രണ്ട് തെലുങ്ക് ചിത്രങ്ങളിലാണിപ്പോള്‍ നിവേദ അഭിനയിച്ചു വരുന്നത്. ഭാസ്‌കര്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രം ഒരു പ്രണയകഥയാണെങ്കില്‍ രണ്ടാമത്തേത് ആക്ഷനും കോമഡിയും ചേരുംപടി ചേര്‍ത്ത ഒരു ത്രില്ലറാണ്. രണ്ടിലു അഭിനയത്തിന് ഒരുപാട് പ്രാധാന്യമുണ്ടെന്നാണ് നിവേദയുടെ പക്ഷം. മലയാളം, തമിഴ് അരങ്ങേറ്റങ്ങള്‍ പോലെയാവില്ലെന്നും […]
The post നിവേദയ്ക്ക് തെലുങ്കിനോട് എന്തിനെന്നറിയാത്ത ഇഷ്ടം appeared first on DC Books.