ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ ബന്ധുക്കള്‍ ജയില്‍ കവാടത്തിനു മുന്നിലല്ല എകെജി സെന്ററിന് മുന്നിലാണ് സമരം നടത്തേണ്ടതെന്ന് കെകെ രമ. സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍ . തന്നെക്കാണാന്‍ സമരപ്പന്തലില്‍ വരുന്നവരുടെ രാഷ്ട്രീയത്തില്‍ തനിക്ക് ഉത്തരവാദിത്വമില്ലന്നും രമ പറഞ്ഞു. സമരപ്പന്തലിലേയ്ക്ക് വി എസ് വരണമോ എന്നത് അദ്ദേഹം തീരുമാനിക്കട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്ന ആവശ്യത്തോടെ യുഡിഎഫ് സര്‍ക്കാരിനെതിരെയാണ് താന്‍ സമരം നടത്തുന്നതെങ്കിലും […]
The post ടിപി കേസിലെ പ്രതികളുടെ ബന്ധുക്കള്‍ സമരം നടത്തേണ്ടത് എകെജി സെന്ററിന് മുന്നില്‍ : കെകെ രമ appeared first on DC Books.