ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്തു നടക്കുന്ന ദേശീയ നാടകോത്സവത്തില്‍ അഞ്ചു മലയാള നാടകങ്ങള്‍ അരങ്ങിലെത്തും. ഇവയ്ക്കു പുറമേ മറാത്തി, ബംഗാളി, ആസാമീസ്, കന്നട, ഹിന്ദി ഭാഷകളില്‍നിന്നുള്ള ഓരോ നാടകങ്ങള്‍ വീതവും രാജസ്ഥാനില്‍നിന്നുള്ള മൈ ഫാദര്‍ -മൈ മം എന്ന മൂകനാടകവും മേളയില്‍ അവതരിപ്പിക്കും. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ മാക്ബത്ത്, തിരുവനന്തപുരം നിരീക്ഷയുടെ പുനര്‍ജനി, തിരുവനന്തപുരം അക്ഷരകലയുടെ സത്യം പറയുന്ന കള്ളന്‍ -ചരണ്‍ദാസ് ചോര്‍ , കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഫൈന്‍ ആര്‍ട്‌സ് കണ്‍സോര്‍ഷ്യത്തിന്റെ ബീഗം […]
The post ദേശീയ നാടകോത്സവത്തില്‍ അഞ്ചു മലയാള നാടകങ്ങള്‍ appeared first on DC Books.