അതിബൃഹത്തും വ്യത്യസ്തവുമായ ഒരു കാവ്യപാരമ്പര്യമാണ് മലയാളത്തിനുളളത്. പ്രാചീനഗാനങ്ങള്‍ , സംഘകാല കവിതകള്‍ , നാടന്‍പാട്ടുകള്‍ , സംസ്‌കൃതകാവ്യങ്ങള്‍ , പാശ്ചാത്യകവിതകള്‍ ,എന്നിങ്ങനെ വ്യത്യസ്ത പാരമ്പര്യങ്ങള്‍ ഇഴുകിച്ചേര്‍ന്നുണ്ടായ സങ്കര കാവ്യസംസ്‌കാരമാണ് മലയാള കവിതയുടെ പാരമ്പര്യം. ഇത്തരത്തില്‍ വ്യക്തമായ പാരമ്പര്യം അവകാശപ്പെടാനുള്ള മലയാളഭാഷയില്‍ ഇത് നവതലമുറ കവിതകളുടെ സമയമാണ്. പുതുതലമുറ എഴുത്തുകാരുടെ കടന്നുവരവോടെ നിരവധി കവിതാ സമാഹാരങ്ങളാണ് മലയാളത്തില്‍ പുറത്തിറങ്ങുന്നത്. ശാന്തി ജയകുമാറിന്റെ ഈര്‍പ്പം നിറഞ്ഞ മുറികള്‍ , കണിമോളുടെ ഉന്മാദികള്‍ക്ക് ഒരു പൂവ്, വിഷ്ണുപ്രസാദിന്റെ നട്ടുച്ചകളുടെ പാട്ട് അഥവ […]
The post മലയാളത്തിന്റെ കാവ്യപാരമ്പര്യം ഊട്ടി ഉറപ്പിക്കുന്ന കവിതകള്‍ appeared first on DC Books.