എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഒരു ഹൈക്കോടതി ജഡ്ജി കൂടി പിന്മാറി. ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണനാണ് കേസിന്റെ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്. കേസ് പരിഗണിക്കുന്നതില്‍ നിന്നു പിന്മാറുന്ന നാലാമത്തെ ജഡ്ജിയാണ് എന്‍ കെ ബാലകൃഷ്ണന്‍ . സര്‍ക്കാറില്‍ സ്വാധീനമുള്ള അഡ്വ. ശ്രീധരന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചതിനാല്‍ കേസ് പരിഗണിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാകാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ പിന്മാറിയത്. നേരത്തെ ജസ്റ്റിസ് കെ ഹരിലാല്‍ , ജസ്റ്റിസ് തോമസ് പി ജോസഫ് , […]
The post ലാവ്‌ലിന്‍ കേസ് : നാലാമത്തെ ജഡ്ജിയും പിന്മാറി appeared first on DC Books.