എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിബിഐയുടെ റിവിഷന്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാത്തതിനെതിരെ ഹൈക്കോടതി. കേസ് പരിഗണിക്കുന്ന വേളയില്‍ സിബിഐയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. കേസ് പഠിക്കാന്‍ ഒരാഴ്ച സാവകാശം വേണ്ടതിനാല്‍ കേസ് ഫെബ്രുവരി 11ലേക്ക് മാറ്റി. ജസ്റ്റിസ് കെ രാമകൃഷ്ണനാണ് കേസ് പരിഗണിച്ചത്. എല്ലാ കേസും തനിക്ക് ഒരുപോലെയും പ്രധാനപ്പെട്ടതുമാണ്. എന്നാല്‍ ഏതെങ്കിലും വ്യക്തികള്‍ക്ക് അമിത […]
The post ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാത്തതെന്താണെന്ന് കോടതി appeared first on DC Books.