ലാവ്‌ലിന്‍ കേസ് : നാലാമത്തെ ജഡ്ജിയും പിന്മാറി
എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഒരു ഹൈക്കോടതി ജഡ്ജി കൂടി പിന്മാറി. ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണനാണ് കേസിന്റെ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്. കേസ്...
View Articleജഗതി ശ്രീകുമാര്‍ അഞ്ച് വേഷങ്ങളില്‍ അഭിനയിച്ച സിനിമ വരുന്നു
ജയന്റെ മരണത്തിനുശേഷം മലയാളസിനിമയുടെ വഴി മാറ്റിയ ദുരന്തമായിരുന്നു ജഗതി ശ്രീകുമാറിന്റേത്. പകരക്കാരനില്ലാതെ ശുദ്ധഹാസ്യം പകച്ചുനില്‍ക്കുമ്പോള്‍ ജഗതി ശ്രീകുമാര്‍ നായകനായി അഭിനയിച്ച ഒരു പഴയചിത്രം പൊടിതട്ടി...
View Article1983യെ പുകഴ്ത്തി ജീത്തുജോസഫ്
നവാഗത സംവിധായകന്‍ അബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന സിനിമയെ പുകഴ്ത്തി ദൃശ്യം സംവിധായകന്‍ ജീത്തുജോസഫ്. ചിത്രത്തില്‍ മൂന്ന് തലമുറകളുടെ കഥ പറഞ്ഞത് മനോഹരമായെന്നു പറയുന്ന ജീത്തു 1983ലെ...
View Articleലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാത്തതെന്താണെന്ന് കോടതി
എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിബിഐയുടെ റിവിഷന്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാത്തതിനെതിരെ ഹൈക്കോടതി. കേസ് പരിഗണിക്കുന്ന വേളയില്‍ സിബിഐയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനെ കക്ഷി...
View Articleഓര്‍ഹന്‍ പാമുകിന്റെ അപൂര്‍വ്വ രചനകള്‍
2006ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവായ ഓര്‍ഹന്‍ പാമുകിന്റെ രചനകളെല്ലാം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. പാമുകിന്റെ മൈ നെയിം ഈസ് റെഡ് (ചുവപ്പാണെന്റെ പേര്), സ്‌നോ (മഞ്ഞ്), ദി മ്യൂസിയം ഓഫ്...
View Articleസുഗതകുമാരിയ്ക്ക് എണ്‍പതാം പിറന്നാള്‍
മലയാളത്തിന്റെ സരസ്വതിയായി കാവ്യജീവിതം തുടരുന്നതിനിടയിലും സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി സജീവമായി തുടരുന്ന സുഗതകുമാരിയ്ക്ക് എണ്‍പതാം പിറന്നാള്‍ . ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജനിച്ച ദിവസം കഴിഞ്ഞെങ്കിലും...
View Articleസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താന്‍ ശുപാര്‍ശ. ഡോ.ബി.എ.പ്രകാശ് അധ്യക്ഷനായ കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ...
View Articleനേതായി കൂട്ടക്കൊലയ്ക്ക് പിന്നില്‍ സിപിഎമ്മെന്ന് ബുദ്ധദേവിന്റെ കുറ്റസമ്മതം
പശ്ചിമ ബംഗാളിലെ നേതായി ഗ്രാമത്തില്‍ നടന്ന കൂട്ടക്കൊലയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്ന് പൊളിറ്റ് ബ്യൂറോ അംഗവും മുന്‍മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ. മിഡ്‌നാപ്പൂരില്‍ നടന്ന ഇടതുപക്ഷ...
View Articleരാഷ്ട്രീയഫാസിസത്തിനെതിരെ ജനപക്ഷം നില്‍ക്കുന്ന കൃതികള്‍
കോടതിവിധിയും കെ.കെ.രമയുടെ നിരാഹാരസമരവും സി.ബി.ഐ അന്വേഷണവും ഒക്കെയായി ടി.പി ചന്ദ്രശേഖരന്‍ വധം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കാനുള്ള വീര്യം...
View Articleടിപി കേസ് : സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നില്ലെന്ന് പിണറായി
ടിപി ചന്ദ്രശേഖരന്‍ കേസില്‍ സിബിഐ അന്വേഷണം വന്നാല്‍ സിപിഎം അതിനെ ഭയക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . സിബിഐ ഉള്‍പ്പടെ ഏത് ഏജന്‍സി അന്വേഷിച്ചാലും തങ്ങളെ കുറിച്ച് മറ്റൊന്നും...
View Articleകടാപ്പുറത്തെ കൊച്ചുമുതലാളിയാവാന്‍ മമ്മൂട്ടി
അമരത്തിനുശേഷം കടല്‍ പശ്ചാത്തലമാക്കി മറ്റൊരു മമ്മൂട്ടിച്ചിത്രം ഒരുങ്ങുന്നു. എന്നാല്‍ മുക്കുവനായല്ല, മീന്‍ ലേലത്തില്‍ വാങ്ങുന്ന തരകനായാണ് മമ്മൂട്ടി വരുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി സലാം ബാപ്പു...
View Articleസംസ്‌കൃതഭാഷയിലെ മഹത് കൃതികള്‍ മലയാളത്തില്‍
കോട്ടയം ബസേലിയോസ് കോളജിലെ സംസ്‌കൃതവിഭാഗം അധ്യക്ഷനും മഹാത്മാഗാന്ധി സര്‍വ്വകലാശാല ഗവേഷണമാര്‍ഗ്ഗദര്‍ശിയുമാണ് ഡോ പി.വി വിശ്വനാഥന്‍ നമ്പൂതിരി. മഹാത്മാഗാന്ധി സര്‍വ്വകലാശാല പാഠ്യപദ്ധതിക്കമ്മറ്റിയുടെ അംഗവുമായ...
View Articleഅക്ഷരങ്ങളുടെ കരുത്തറിഞ്ഞ പെണ്‍സമൂഹത്തെ അവഗണിക്കാനാകില്ല: ഉര്‍വശി ബൂട്ടാലിയ
അക്ഷരങ്ങളുടെ കരുത്തറിഞ്ഞ പെണ്‍സമൂഹത്തെ ഒരുലോകത്തിനും അവഗണിക്കാന്‍ സാധിക്കില്ലെന്ന് പ്രമുഖ എഴുത്തുകാരിയും പ്രസാധകയുമായ ഉര്‍വശി ബൂട്ടാലിയ. പ്രസാധന രംഗത്തെ പെണ്‍കൂട്ടായ്മയുടെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ചാണ്...
View Articleഡല്‍ഹി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബിന്നി
ഡല്‍ഹി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എ വിനോദ് കുമാര്‍ ബിന്നി തീരുമാനിച്ചു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം ലഫ്.ഗവര്‍ണറെ...
View Articleമേജര്‍ രവിയുടെ ചിത്രത്തില്‍ മോഹന്‍ലാലിനു പകരം പൃഥ്വിരാജ്?
പട്ടാളചിത്രങ്ങളിലൂടെ പേരെടുത്ത സംവിധായകന്‍ മേജര്‍ രവിയുടെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുമെന്ന് സൂചന. മോഹന്‍ലാലിനെ നായകനാക്കി പ്ലാന്‍ ചെയ്ത ചിത്രത്തില്‍ നിന്ന് തിരക്കുമൂലം ലാല്‍...
View Articleഒറ്റ ഒരുത്തിയും ശരിയല്ല: സിനിമയുടെ പേരേ ശരിയല്ലെന്ന് കോടതി
റിയാലിറ്റി ഷോ താരം രഞ്ജിനി ഹരിദാസ് നായികയാവുന്ന എന്ന പേരില്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഒറ്റ ഒരുത്തിയും ശരിയല്ല. ഈ പേര് അത്ര ശരിയല്ലെന്ന് അന്നേ പല വനിതാ സംഘടനകള്‍ക്കും അഭിപ്രായമുണ്ടായിരുന്നു....
View Articleലളിതാംബിക അന്തര്‍ജനം വിടവാങ്ങിയിട്ട് 27 വര്‍ഷം
‘ചിന്താവിഷ്ടയായ സീത’യിലൂടെ കുമാരനാശാനും ‘രജനീരംഗം’ എന്ന സമാഹാരത്തിലെ ചെറുകഥകളിലൂടെ വി.ടി ഭട്ടതിരിപ്പാടും മലയാളത്തില്‍ സ്ത്രീപക്ഷരചനയുടെ വഴി തുറന്നിരുന്നു. എന്നാല്‍ ഒരു സ്ത്രീ തന്നെ സ്വാനുഭവങ്ങളുടെ...
View Articleകരിപ്പൂരില്‍ 84 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 2.8 കിലോ സ്വര്‍ണം പിടികൂടി. 84 ലക്ഷം രൂപ വിലവരുന്ന 24 ബിസ്‌ക്കറ്റുകളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും...
View Articleസമൂഹത്തിന് മാതൃകയായി DCSMAT വിദ്യാര്‍ത്ഥികള്‍
എന്‍എസ്എസ് ക്യാമ്പിലൂടെ സമൂഹത്തിന് മാതൃകയായി ഡിസി സ്മാറ്റ് വിദ്യാര്‍ത്ഥികള്‍ . യാത്രാ സൗകര്യം കുറഞ്ഞ എടാട് പ്രദേശത്തെ ജനങ്ങള്‍ക്കായി പുതിയ റോഡ് വെട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പുതിയ മാതൃക തീര്‍ത്തത്....
View Articleപുസ്തകങ്ങള്‍ മനുഷ്യ സംസ്‌കാരത്തിന്റെ ചിരിത്രരേഖകള്‍ : പെരുമ്പടവം
മനുഷ്യന്റെ സംസ്‌കാരത്തിന്റെയും പരിണാമത്തിന്റെയും ചരിത്രരേഖകളാണു പുസ്തകങ്ങളെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ . ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു നടന്ന സാഹിത്യ...
View Article