നവാഗത സംവിധായകന്‍ അബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന സിനിമയെ പുകഴ്ത്തി ദൃശ്യം സംവിധായകന്‍ ജീത്തുജോസഫ്. ചിത്രത്തില്‍ മൂന്ന് തലമുറകളുടെ കഥ പറഞ്ഞത് മനോഹരമായെന്നു പറയുന്ന ജീത്തു 1983ലെ ഭാര്യാഭര്‍തൃബന്ധം കണ്ടിരിക്കുന്നത് സന്തോഷകരമാണെന്നും കൂട്ടിച്ചേര്‍ക്കുന്നു. ക്രിക്കറ്റിനെ ഏറെ സ്‌നേഹിക്കുന്ന താന്‍ 1983 എന്ന സിനിമയെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു. സംവിധായകന്‍ അബ്രിഡ് ഷൈന്‍ , നായകന്‍ നിവിന്‍ പോളി, നായിക നിക്കി തുടങ്ങിയവരെ ജീത്തു പേരെടുത്ത് അഭിനന്ദിച്ചു. 1983യുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ജീത്തുവിന്റെ അഭിനന്ദനത്തിന് […]
The post 1983യെ പുകഴ്ത്തി ജീത്തുജോസഫ് appeared first on DC Books.