ആലപ്പുഴ: നിരൂപകനും അദ്ധ്യാപകനുമായിരുന്ന പ്രൊഫ.എരുമേലി പരമേശ്വരന്‍പിള്ള(81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്് ശനിയാഴ്ച രാത്രി 12 ന് മാവേലിക്കരയിലെ സ്വകാര്യആശുപത്രിയില്‍വെച്ചായിരുന്നു നിര്യാണം. 1932 നഡിസംബര്‍ 12ന് കോട്ടയം ജില്ലയിലെ എരുമേലിയിലായിരുന്നു പരമേശ്വരപിള്ള ജനിച്ചത്. പിതാവ്: വേലം പറമ്പില്‍ കൃഷ്ണപിള്ള. മാതാവ് ലക്ഷ്മിക്കുട്ടിയമ്മ. കേരള സര്‍വകലാശാലയില്‍നിന്ന് മലയാളത്തിലും സോഷ്യോളജിയിലും എംഎ ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎഡ് ബിരുദവും നേടിയ അദ്ദേഹം 1952 ലാണ് അദ്ധ്യാപക ജീവിതം ആരംഭിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഹൈസ്‌കൂളുകളിലും (എരുമേലി, തകഴി, തിരുവല്ല) ഫാറൂക്ക് ട്രെയ്‌നിങ് കോളേജില്‍ […]
The post എരുമേലി പരമേശ്വരപിള്ള അന്തരിച്ചു appeared first on DC Books.