അശ്വതി വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വാക്ചാതുര്യവും സാമര്‍ത്ഥ്യവും ഉണ്ടാകും. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാര്‍ക്ക് വേഗം ബിസിനസ് നടക്കുന്നതാണ്. സകലവിധത്തിലുമുള്ള ഭാഗ്യങ്ങളും ലഭിക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. പലവിധ രോഗങ്ങള്‍ അനുഭവപ്പെടും. അധിക ചെലവുകള്‍ വരുന്നതായിരിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരീക്ഷ എഴുതിയവര്‍ക്ക് ലഭിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും. ഭരണി വസ്തുക്കള്‍ , വാഹനം എന്നിവ സ്വന്തമാക്കും. വാക് ചാതുര്യവും വശ്യതയാര്‍ന്ന പ്രവര്‍ത്തിയാല്‍ അന്യരെ ആകര്‍ഷിക്കും. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഫെബ്രുവരി 9 മുതല്‍ 15 വരെ ) appeared first on DC Books.