↧
ഫഹദ്-നസ്രിയ വിവാഹനിശ്ചയം നടന്നു
മലയാളസിനിമയിലെ യുവതാരങ്ങളായ ഫഹദ്ഫാസിലും നസ്രിയനസീമും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങ് നടന്നു. ഫെബ്രുവരി എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ചടങ്ങ്. നിശ്ചയത്തിനുശേഷം മാധ്യമങ്ങളെ കണ്ട ഇരുവരും തങ്ങളുടെ...
View Articleഎസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന് എന്‍എസ്എസ് നേതൃയോഗം
പ്രത്യേക നയരൂപരേഖയുടെ അടിസ്ഥാനത്തില്‍ എസ്എന്‍ഡിപിയുമായി തയാറാക്കിയ ഐക്യം തുടരേണ്ടതില്ലെന്ന് എന്‍എസ്എസ് നേതൃയോഗം തീരുമാനിച്ചു. പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗവും കൗണ്‍സില്‍...
View Articleആള്‍ക്കൂട്ടത്തിന് പ്രിയങ്കരിയായ സോണിയ
നെഹ്രു കുടുംബവുമായി, പ്രത്യേകിച്ച് അന്തരിച്ച രാജീവ് ഗാന്ധിയും സോണിയാഗാന്ധിയുമായി കോണ്‍ഗ്രസ് നേതാവും എറണാകുളം എംപിയുമായ പ്രൊഫ. കെ.വി തോമസിന് വലിയ ബന്ധമാണുള്ളത്. പാര്‍ലമെന്റംഗം, കേന്ദ്രമന്ത്രി എന്നീ...
View Articleടി.പി വധക്കേസ് പ്രതികളെ ഒരുമിച്ച് താമസിപ്പിക്കരുതെന്ന് ഇന്റലിജന്റ്‌സ്...
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ഒരേ ജയിലില്‍ തന്നെ പാര്‍പ്പിക്കുന്നത് ജയില്‍ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒമ്പതു പേരെയും...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ഫെബ്രുവരി 9 മുതല്‍ 15 വരെ )
അശ്വതി വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വാക്ചാതുര്യവും സാമര്‍ത്ഥ്യവും ഉണ്ടാകും. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാര്‍ക്ക് വേഗം ബിസിനസ് നടക്കുന്നതാണ്. സകലവിധത്തിലുമുള്ള ഭാഗ്യങ്ങളും ലഭിക്കും....
View Articleഎരുമേലി പരമേശ്വരപിള്ള അന്തരിച്ചു
ആലപ്പുഴ: നിരൂപകനും അദ്ധ്യാപകനുമായിരുന്ന പ്രൊഫ.എരുമേലി പരമേശ്വരന്‍പിള്ള(81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്് ശനിയാഴ്ച രാത്രി 12 ന് മാവേലിക്കരയിലെ സ്വകാര്യആശുപത്രിയില്‍വെച്ചായിരുന്നു നിര്യാണം. 1932...
View Articleമമ്മൂട്ടിയെ നായകനാക്കി വേണുവിന്റെ രണ്ടാം ചിത്രം
ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകരില്‍ ഒരാളാണ് വേണു. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയെ ആധാരമാക്കി ദയ എന്ന ചിത്രം സംവിധാനം ചെയ്തപ്പോള്‍ , ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാനായില്ലെങ്കിലും വേണുവിനെ...
View Articleകരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടിയോളം വില വരുന്ന നാലുകിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു കണ്ണൂര്‍ സ്വദേശികളായ അന്‍സാസ്, സിറാജ് എന്നിവരെ അറസ്റ്റു ചെയ്തു. പുലര്‍ച്ചെ...
View Articleബാങ്കുകളും പെട്രോള്‍ ബങ്കുകളും സമരത്തില്‍
രണ്ട് സമരങ്ങളുടെ നിഴലിലാണ് ഫെബ്രുവരി പത്ത് കടന്നുപോകുന്നത്. ബാങ്ക് സമരമാണ് ഒന്ന്. മറ്റൊന്നാകട്ടെ അര്‍ദ്ധരാത്രി ആരംഭിച്ച പെട്രോള്‍ ബങ്ക് സമരവും. രണ്ടിനെക്കുറിച്ചും നേരത്തേ അറിയാത്തവരാണ്...
View Articleബഹ്‌റൈനില്‍ അന്താരാഷ്ട്ര പുസ്തകമേളയും സാംസ്‌കാരികോത്സവവും
മധ്യേഷ്യയിലെ ഏറ്റവും സാമ്പത്തിക സ്വാതന്ത്ര്യമുള്ള രാജ്യമായ ബഹ്‌റൈനില്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം വിദേശീയരാണെന്നാണ് കണക്ക്. ഇറാന്‍ , ഫിലിപ്പീന്‍സ്, പാകിസ്ഥാന്‍ , ബ്രിട്ടണ്‍ തുടങ്ങിയ നാടുകളില്‍...
View Articleകടല്‍ക്കൊല: സുവ ചുമത്തുന്നതില്‍ വിശദമായ വാദം കേള്‍ക്കും
കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ മറീനുകള്‍ക്കെതിരെ സുവ ചുമത്തുന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഭീകരപ്രവര്‍ത്തനങ്ങളും കടല്‍കൊള്ളയും തടയാന്‍ ലക്ഷ്യമിടുന്ന സുവനിയമം ഈ...
View Articleമീരാ ജാസ്മിന്‍ വിവാഹിതയായി
പ്രമുഖതാരം മീരാ ജാസ്മിന്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ദുബായിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ തിരുവനന്തപുരം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍ . ഫെബ്രുവരി 12ന് തിരുവനന്തപുരത്ത് നടക്കുന്ന വിവാഹത്തിന്...
View Articleവി.എം സുധീരന്‍ കെപിസിസി പ്രസിഡന്റാവും
കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി വി.എം സുധീരന്‍ നയിക്കും. വി.ഡി സതീശന്‍ എംഎല്‍എയെ വൈസ് പ്രസിഡന്റായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി രമേശ്...
View Articleലാസ്റ്റ് ഗ്രേഡിലേയ്ക്ക് ഇനി ഏതാനും പടവുകള്‍
ഒരു വിജയവും ഒറ്റ ദിവസം കൊണ്ട് വെട്ടിപ്പിടിക്കുന്നതല്ല. അതിന് പിന്നില്‍ കടുത്ത സഹനത്തിന്റെയും കഠിന പരിശീലനത്തിന്റെയും വിയര്‍പ്പുതുള്ളികളുണ്ടാകും. പലതവണ സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരീക്ഷ എഴുതി റാങ്ക്...
View Articleനാസ്തികത സൂര്യപ്രകാശമാകുന്നു
പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം, നാസ്തികനായ ദൈവം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ രവിചന്ദ്രന്‍ സിയുമായി ആര്‍ രാമദാസ് നടത്തിയ അഭിമുഖം വായിക്കാം. കേരളത്തിന്റെ സമകാലിക സാമൂഹിക...
View Articleഐപിഎല്‍ വാതുവെയ്പ്പില്‍ മെയ്യപ്പന്റെ പങ്ക് കണ്ടെത്തി
ഐപിഎല്‍ വാതുവെയ്പ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനു പങ്കുണ്ടെന്ന് ജസ്റ്റിസ് മുദുഗല്‍ കമ്മിറ്റി കണ്ടെത്തി. വാതുവെയ്പ്പ്, ടീമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കല്‍ എന്നീ...
View Articleയുവന്‍ ശങ്കര്‍ രാജ ഇസ്ലാമിലേയ്ക്ക്
ഇളയരാജയുടെ മകനും തെന്നിന്ത്യയിലെ വിലപിടിപ്പുള്ള സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മതം സ്വീകരിച്ചു. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് യുവന്‍ ഇക്കാര്യം പരസ്യപ്പെടുത്തിയത്. ഇസ്ലാം സ്വീകരിച്ചതില്‍...
View Articleആംആദ്മി സര്‍ക്കാര്‍ പ്രതിസന്ധിയില്‍
ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള വിവാദത്തിനിടയില്‍ സ്വതന്ത്ര എംഎല്‍എ രാംബീര്‍ ഷൗക്കീന്‍ ആംആദ്മി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. ജലവിതരണപ്രശ്‌നം പരിഹരിക്കാത്തതിനെത്തുടര്‍ന്നാണ് രാംബീര്‍ ഷൗക്കീന്റെ...
View Articleനിലമ്പൂരില്‍ കൊല്ലപ്പെട്ട സ്ത്രീ മാനഭംഗത്തിനിരയായതായി സൂചന
നിലമ്പൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലെ തൂപ്പുകാരി കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരമായ മാനഭംഗത്തിനിരയായതായി സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച സൂചനകളുണ്ട്. നിലമ്പൂര്‍...
View Article51 വെട്ടിന്റെ ചരിത്രമെഴുതാന്‍ തിരുവഞ്ചൂര്‍
ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു മുമ്പ് ഒരിക്കല്‍ പോലും കേരളത്തിലെ കൊലപാതക രാഷ്ട്രീയം ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ആ കറുത്ത ദിനം ചരിത്രത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍...
View Article
More Pages to Explore .....