ഫെബ്രുവരി 14 പ്രണയത്തിനും പ്രണയികള്‍ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ബിഷപ്പ് വാലന്റൈനെ സ്മരിക്കാന്‍ ഒരുദിനം… ലോകമെമ്പാടും ഇത് പ്രണയദിനമാണ്. പ്രണയം പറയാനും, പ്രണയിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ കൈമാറാനും, ശുഭതീരുമാനങ്ങള്‍ എടുക്കാനും ഉള്ള സുദിനം. വാലന്റൈന്‍ ദിനം കേരളസംസ്‌കാരത്തിന്റെ ഭാഗമായിട്ട് അധികകാലം ആയിട്ടില്ലെങ്കിലും, ഹൃദയത്തില്‍ കാല്പനികത സൂക്ഷിക്കുന്ന ഓരോരുത്തര്‍ക്കും പ്രിയങ്കരമാണ് ഇപ്പോള്‍ ഈ ദിവസം. വായനാശീലമുള്ളവര്‍ ആശംസാകാര്‍ഡുകള്‍ക്ക് പകരമായോ അതിനൊപ്പമോ ഒരു പ്രണയപുസ്തകം കൂടി സമ്മാനമായി നല്‍കുന്ന രീതിയും വര്‍ദ്ധിച്ചു വരികയാണ്. അവനോട് അല്ലെങ്കില്‍ അവളോട് പറയാനുള്ള കാര്യം ഏറ്റവും […]
The post പ്രണയം പറയാന്‍ പുസ്തകങ്ങള്‍ appeared first on DC Books.