നടി മീരാ ജാസ്മിന്റെ വിവാഹ ചടങ്ങുകള്‍ക്കും സല്‍ക്കാരത്തിനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മീരാ ജാസ്മിന്റെ ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസാണ് ഹര്‍ജി നല്‍കിയത്. തന്റെ ഭാര്യയാണെന്ന് അവകാശപ്പെടുന്ന ബാംഗ്ലൂര്‍ സ്വദേശിനിയില്‍ നിന്നും അവരുടെ പിതാവില്‍ നിന്നും ഭീഷണയുണ്ടെന്നും അതിനാല്‍ വിവാഹത്തിന് പോലീസ് സംരക്ഷണം വേണമെന്നുമാണ് അനിലിന്റെ ആവശ്യം. സിനിമാ താരമായതിനാലും വിഐപികളടക്കം വിവാഹത്തില്‍ പങ്കെടുക്കുന്നതുകൊണ്ടും ആവശ്യമായ പോലീസ് സംരക്ഷണം വിവാഹത്തിനുണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിനാല്‍ പ്രത്യേക സംരക്ഷണത്തിന്റെ ആവശ്യമില്ല. സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കോടതി […]
The post പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മീരാജാസ്മിന്റെ ഭര്‍ത്താവിന്റെ ഹര്‍ജി appeared first on DC Books.