നിലമ്പൂര്‍ കൊലപാതകത്തില്‍ ബിജു നായരെയും സുഹൃത്ത് ഷംസുദ്ദീനെയും കൂടാതെ കൂടുതല്‍ പ്രതികളുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് ഉത്തരമേഖലാ ഐജി എസ് ഗോപിനാഥ്. ഇരുവരുടേയും അറസ്റ്റുകൊണ്ട് അന്വേഷണം അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് മുമ്പ് രാധ മനഭംഗത്തിനിരയായോ എന്ന കാര്യത്തെപ്പറ്റിയും ഇപ്പോള്‍ പറയാറായിട്ടില്ല. നിലമ്പൂരിലെത്തിയ ഐജി പ്രതികളെ വിശദമായി ചോദ്യം ചെയ്തു. ഇതിനിടയില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും നിലമ്പൂരില്‍ ഹര്‍ത്താല്‍ തുടങ്ങി. കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ […]
The post നിലമ്പൂര്‍ കൊലപാതകം : കൂടുതല്‍ പ്രതികളുണ്ടോ എന്ന കാര്യം പറയാറായിട്ടില്ലെന്ന് ഐജി appeared first on DC Books.