മനസ്സില്‍ കോരിത്തരിപ്പിക്കുന്ന വികാരമുണര്‍ത്തിയ ആദ്യത്തെ പെണ്‍കിടാവ് കാലങ്ങള്‍ക്കു ശേഷം മുന്നില്‍ വാടിക്കരിഞ്ഞു നിന്ന കഥയാണ് എം ടി വാസുദേവന്‍ നായരുടെ അയല്‍ക്കാര്‍ . കുറ്റിപെന്‍സില്‍ കാണുമ്പോള്‍ താന്‍ ഓര്‍മ്മിക്കാറുള്ള സുന്ദരിയെക്കുറിച്ചാണ് കുറ്റിപ്പെന്‍സില്‍ എന്ന കഥയിലൂടെ കുഞ്ഞുണ്ണി പറഞ്ഞത്. വൃദ്ധരുടെ പ്രണയചിഹ്നം മോതിരം എന്ന കഥയിലൂടെ കാരൂര്‍ തേടുമ്പോള്‍ ഇണയുടെ ഉള്ളില്‍ അരക്കെട്ടിലൂടെ തുരന്നിറങ്ങുന്ന പ്രണയത്തിന്റെയും മരണത്തിന്റെയും സ്വരകാന്തിയാണ് ലോലയിലൂടെ പത്മരാജന്‍ തേടുന്നത്… പ്രണയം ഓരോരുത്തരിലും ഓരോ വികാരമാണ് ഉണര്‍ത്തുന്നത്. സാധാരണക്കാരനെന്നോ സാഹിത്യകാരനെന്നോ അതിന് വ്യത്യാസമില്ല. മലയാളത്തിലെ പ്രിയപ്പെട്ട […]
The post മലയാളത്തിലെ അനശ്വര പ്രണയകഥകള്‍ appeared first on DC Books.