പ്രേക്ഷകരെ ത്രസിപ്പിക്കുന്ന സംഭാഷണങ്ങളുമായി തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കിയ ലേലത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷമെത്തും. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തെ പുന:സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ലേലത്തിന്റെ തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ . രചന തുടങ്ങിക്കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു. 1997ല്‍ പുറത്തിറങ്ങിയ ലേലത്തിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് നേരത്തേതന്നെ ചോദ്യങ്ങളുണ്ടായിരുന്നെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴാണ് അങ്ങനെയൊരാശയവുമായി മുന്നോട്ടുപോകാന്‍ തനിക്ക് തോന്നിയത്. ഓം ശാന്തി ഓശാനയിലെ അഭിനയത്തിനു ശേഷം നിരവധി വേഷങ്ങള്‍ തന്നെ തേടി എത്തുന്നുണ്ടെങ്കിലും തല്‍ക്കാലം മറ്റൊരു ചിത്രത്തിലേയ്ക്ക് ഇല്ലെന്ന് […]
The post ചാക്കോച്ചി ഈ വര്‍ഷം വീണ്ടുമെത്തും appeared first on DC Books.