ചാക്കോച്ചി ഈ വര്‍ഷം വീണ്ടുമെത്തും
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന സംഭാഷണങ്ങളുമായി തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കിയ ലേലത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷമെത്തും. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തെ പുന:സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ലേലത്തിന്റെ...
View Articleമലയാളത്തിലെ അനശ്വര പ്രണയകഥകള്‍
മനസ്സില്‍ കോരിത്തരിപ്പിക്കുന്ന വികാരമുണര്‍ത്തിയ ആദ്യത്തെ പെണ്‍കിടാവ് കാലങ്ങള്‍ക്കു ശേഷം മുന്നില്‍ വാടിക്കരിഞ്ഞു നിന്ന കഥയാണ് എം ടി വാസുദേവന്‍ നായരുടെ അയല്‍ക്കാര്‍ . കുറ്റിപെന്‍സില്‍ കാണുമ്പോള്‍ താന്‍...
View Articleമനസ്സില്‍ വിവേകവും ഉള്‍ക്കാഴ്ചയും നിറയ്ക്കുന്ന കഥകള്‍
ലോകപ്രശസ്ത സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ ആദ്യ പുസ്തകമായ ചിക്കന്‍ സൂപ്പ് ഫോര്‍ സോളിന്റെ മലയാള വിവര്‍ത്തനമാണ് ഉള്ളുണരാന്‍ ചിക്കന്‍ സൂപ്പ്. സ്‌നേഹം, ബന്ധങ്ങള്‍ , കൃതജ്ഞത തുടങ്ങിയ ശാശ്വതമായ ജീവിത...
View Articleപ്രണയത്തിന് മരണമില്ല
പെരുമ്പടവം ശ്രീധരന്‍ , ബാലചന്ദ്രമേനോന്‍ ,ഡി.ബാബുപോള്‍ , സത്യന്‍ അന്തിക്കാട്, മുകേഷ്, മണിയന്‍ പിള്ള രാജു, വി ആര്‍ സുധീഷ്, അക്ബര്‍ കക്കട്ടില്‍ തുടങ്ങി 23 പ്രമുഖര്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത തങ്ങളുടെ...
View Articleപാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയ 17 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു
തെലുങ്കാന വിഷയത്തില്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയ 17 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. തെലുങ്കാന സംസ്ഥാന രൂപീകരിക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ്...
View Articleപ്രണയത്തിന്റെ 14 ലിങ്കുകള്‍
പ്രണയം മാതൃകകളില്ലാതെ തുടരുന്ന ഒന്നാണ്. പ്രണയിക്കാനും പ്രണയം കൈമാറനുമുള്ള ദിനം എത്തുമ്പോള്‍ വ്യത്യസ്തമായ ഒരു മാതൃക ഒരുക്കിയിരിക്കുകയാണ് ’2014 ഫെബ്രുവരി 14′ എന്ന ബ്ലോഗ്. പതിനാല് വ്യത്യസ്ത എഴുത്തുകാരുടെ...
View Articleഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനെതിരെ ആംആദ്മി
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ആംആദ്മി. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അരവിന്ദ് കേജരിവാള്‍ രാജി വെക്കുമ്പോള്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ്...
View Articleജ്ഞാനപീഠ പുരസ്‌കാര ജേതാവ് അമര്‍കാന്ത് അന്തരിച്ചു
പ്രമുഖ ഹിന്ദി സാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ അമര്‍കാന്ത് അന്തരിച്ചു. 89 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. 1925ല്‍ ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലായിരുന്നു ജനനം....
View Articleലാവ്‌ലിന്‍ : പിണറായിക്കും പങ്കെന്ന് സര്‍ക്കാര്‍ കോടതിയില്‍
ലാവ്‌ലിന്‍ ഇടപാടില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് വ്യക്തമായ പങ്കുണ്ടായിരുന്നതായും സര്‍ക്കാരിന് 266 കോടിയുടെ നഷ്ടം ഉണ്ടായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ കക്ഷിചേരാന്‍...
View Articleരാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവുചെയ്തു
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ സുപ്രീം കോടതി ഇളവുചെയ്തു. പേരറിവാളന്‍ , ശാന്തന്‍ , മുരുകന്‍ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിയത് പരിഗണിച്ചാണ് തീരുമാനം....
View Articleകേരളം പോയ വാരം വായിച്ചത്
ഓരോ വായനക്കാരുടെയും അഭിരുചികള്‍ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ മലയാളത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പുസ്തകങ്ങളുടെ സ്വഭാവവും മാറിക്കൊണ്ടിരിക്കും. ഇത്തരം ഒരു സാഹചര്യത്തില്‍ ഓരോ ആഴ്ചയും കേരളം ഏതു...
View Articleഅടഞ്ഞ വാതിലുകള്‍ തുറക്കുമ്പോള്‍
എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ആ അമ്മ വിതുമ്പി. തന്നെ സഹായിച്ചവര്‍ക്കും തന്റെ മകനുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും അവര്‍ നന്ദി പറഞ്ഞു. ആ ആമ്മയെ നാം അറിയും. തന്റെ മകന്റെ കഴുത്തില്‍ കൊലക്കയര്‍...
View Articleവിനീത് ശ്രീനിവാസന്‍ മമ്മൂട്ടിയെ സംവിധാനം ചെയ്യും
തിര പ്രതീക്ഷിച്ചപോലെ ഏറ്റില്ലെങ്കിലും തളരാന്‍ വിനീത് ശ്രീനിവാസന്‍ ഒരുക്കമല്ല. മൂന്നുഭാഗങ്ങളുള്ള സിനിമാപരമ്പര എന്ന ആശയത്തിന്റെ ആദ്യഭാഗമായിരുന്നു തിരയെങ്കിലും തല്‍ക്കാലം മറ്റു രണ്ട് ഭാഗങ്ങള്‍...
View Articleആര്യയ്ക്കൊപ്പം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ ?
ജില്ലയില്‍ വിജയ്ക്കൊപ്പം തകര്‍ത്ത മോഹന്‍ലാല്‍ വര്‍ഷത്തില്‍ ഓരോ തമിഴ്ചിത്രങ്ങള്‍ ഏറ്റെടുക്കുമെന്ന് പുതിയ വാര്‍ത്ത. ഇതിന്‍ പ്രകാരം അടുത്ത ചിത്രമായി ഇഷ്‌കിയ എന്ന ബോളീവുഡ് സൂപ്പര്‍ഹിറ്റിന്റെ റീമേക്ക്...
View Articleഇന്ത്യയിലെ സ്ഥാനപതിയെ ഇറ്റലി തിരിച്ചു വിളിച്ചു
ഇന്ത്യയിലെ സ്ഥാനപതി ഡാനിയേല്‍ മഞ്ചിനിയെ തിരിച്ചു വിളിക്കാന്‍ ഇറ്റലി തീരുമാനിച്ചു. കടല്‍ക്കൊലക്കേസിലെ വിചാരണ നടപടികള്‍ നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് ഇറ്റലിയുടെ നടപടി. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍...
View Articleതെലങ്കാന ബില്‍ ലോക്‌സഭ പാസാക്കി
തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ ശബ്ദവോട്ടോടെ ലോക്‌സഭ പാസാക്കി. തെലങ്കാന വിരുദ്ധ എംപിമാരുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസാക്കിയത്. ബിജെപിയുടെ പിന്തുണയോടെയാണ് പാസാക്കിയ ബില്ലില്‍ അവര്‍...
View Articleവിശിഷ്ടാതിഥിയെ സ്വീകരിക്കാന്‍ പൂക്കള്‍ക്കു പകരം പുസ്തകം
ചെടിയില്‍നിന്ന് വേര്‍പെട്ട പൂക്കളുടെ ആയുസ്സ് ഒരു ദിവസമാണ്. അതുകഴിഞ്ഞാല്‍ വാടിക്കരിഞ്ഞ് മണ്ണില്‍ ലയിച്ചു തീരാനാണ് അതിന്റെ വിധി. എന്നാല്‍ പൂക്കള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം പുസ്തകങ്ങള്‍ ചെയ്താലോ?...
View Articleകസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് കെ എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. ഫെബ്രുവരി 19ന് രാവിലെ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച...
View Articleബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള ജയ്ശ്രീ മിശ്ര ഉദ്ഘാടനം ചെയ്യും
പുസ്തകങ്ങളുടെ ലോകത്തേയ്ക്ക് വിദേശ മലയാളികളെ കൈപിടിച്ചുയര്‍ത്താനായി ബഹ്‌റിന്‍ കേരളീയ സമാജം സമാനതകളില്ലാത്ത ഒരു അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്‌സുമായി...
View Articleആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചു
തെലങ്കാന ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനു പുറമെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും...
View Article