പെരുമ്പടവം ശ്രീധരന്‍ , ബാലചന്ദ്രമേനോന്‍ ,ഡി.ബാബുപോള്‍ , സത്യന്‍ അന്തിക്കാട്, മുകേഷ്, മണിയന്‍ പിള്ള രാജു, വി ആര്‍ സുധീഷ്, അക്ബര്‍ കക്കട്ടില്‍ തുടങ്ങി 23 പ്രമുഖര്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത തങ്ങളുടെ പ്രണയാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന പുസ്തകമാണ് എന്റെ പ്രണയം: അനുരാഗത്തിന്റെ ദിനങ്ങള്‍ . പ്രണയദിനമായ ഫെബ്രുവരി 14ന് കോട്ടയം സി എം എസ് കോളേജില്‍ വെച്ചാണ് ഇതിന്റെ പ്രകാശനം. സഞ്ജീവ് എസ് പിള്ള എഡിറ്റ് ചെയ്ത ഈ പുസ്തകത്തെയും പ്രണയത്തെയും കുറിച്ച് അദ്ദേഹം എഴുതുന്നു ഈശ്വരനും നമുക്കിമിടയിലെ പാലമാണ് പ്രണയം ഒരു നിര്‍വചനത്തിനും പിടിതരാത്ത […]
The post പ്രണയത്തിന് മരണമില്ല appeared first on DC Books.