എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ആ അമ്മ വിതുമ്പി. തന്നെ സഹായിച്ചവര്‍ക്കും തന്റെ മകനുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും അവര്‍ നന്ദി പറഞ്ഞു. ആ ആമ്മയെ നാം അറിയും. തന്റെ മകന്റെ കഴുത്തില്‍ കൊലക്കയര്‍ വീഴാതിരിക്കാനായി ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന്റെ അടഞ്ഞ വാതിലുകളില്‍ കഴിഞ്ഞ 23 വര്‍ഷങ്ങളായി മുട്ടിവിളിക്കുകയായിരുന്നു അവര്‍ . രാജീവ് ഗാന്ധി കൊലക്കേസിലെ പ്രതി പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍ . കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് സുപ്രീം കോടതി വിധിവന്നതോടെ 23 വര്‍ഷം നീണ്ട അര്‍പ്പുതമ്മാളിന്റെ […]
The post അടഞ്ഞ വാതിലുകള്‍ തുറക്കുമ്പോള്‍ appeared first on DC Books.