കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് കെ എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. ഫെബ്രുവരി 19ന് രാവിലെ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. തിരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനു മുന്‍പ് വിഷയത്തില്‍ നടപടിയുണ്ടാകണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. വിജ്ഞാപനം റദ്ദാക്കുകയോ കര്‍ഷകര്‍ക്ക് അനൂകൂലമായ തരത്തില്‍ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതീക്ഷയുണ്ടെന്നു കെ എം മാണി കൂടിക്കാഴ്ചക്കു ശേഷം അറിയിച്ചു. കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങളില്‍ […]
The post കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു appeared first on DC Books.