തെലങ്കാന ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനു പുറമെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും അദ്ദേഹം രാജിവെച്ചു. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ഭരണ – പ്രതിപക്ഷങ്ങളുടെ ഗുഢാലോചനയുടെ ഭാഗമായാണ് തെലങ്കാന ബില്‍ ലോക്‌സഭയില്‍ പാസാക്കിയതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് സംസ്ഥാനം വിഭജിച്ചത്. തെലുങ്ക് ജനതയെ മുഴുവന്‍ വിഷമത്തിലാക്കുകയാണ് കോണ്‍ഗ്രസിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന സംസ്ഥാന രൂപീകരണം ദോഷം ചെയ്യുമെന്നും […]
The post ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചു appeared first on DC Books.