Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ തീരുമാനം

$
0
0

രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ വധശിക്ഷ ഇളവുലഭിച്ച നാലുപേരെയും ജീവപര്യന്തം ശിക്ഷ ലഭിച്ച മൂന്നു പേരെയും വിട്ടയക്കാനാണ് ഫെബ്രുവരി 19ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത്. തീരുമാനം ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കും. തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിനും കൈമാറും. സുപ്രീം കോടതി വധശിക്ഷയില്‍ ഇളവ് നല്‍കിയ മുരുകന്‍ , ശാന്തന്‍ , പേരറിവാളന്‍ എന്നിവരെയും നേരത്തെ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച നളിനി, ജീവപര്യന്തം തടവുകാരായ ജയചന്ദ്രന്‍ , രവിചന്ദ്രന്‍ എന്നിവരെയും […]

The post രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ തീരുമാനം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>