സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലെ തകഴി സ്മാരക സമിതി മലയാളത്തിലെ മികച്ച ചെറുകഥയ്ക്ക് നല്‍കി വരുന്ന തകഴി ശിവശങ്കരപ്പിള്ള സ്മാരക ചെറുകഥാ അവാര്‍ഡിനായി രചനകള്‍ ക്ഷണിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മത്സരത്തിന് അയയ്ക്കുന്ന ചെറുകഥകള്‍ മുമ്പ് പ്രസിദ്ധീകരിച്ചതാകാന്‍ പാടില്ല. തര്‍ജമയോ അനുകരണങ്ങളോ അല്ലാത്ത മൗലികമായ കഥകളുടെ മൂന്ന് പകര്‍പ്പുകളാണ് അയയ്‌ക്കേണ്ടത്. കഥ ആറുപേജില്‍ കവിയരുത്. കഥകള്‍ മാര്‍ച്ച് 15ന് മുമ്പ് ശ്രീകുമാര്‍ വലിയമഠം, സെക്രട്ടറി, തകഴി സ്മാരക സമിതി , തകഴി പി.ഒ., […]
The post തകഴി സ്മാരക ചെറുകഥാ അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു appeared first on DC Books.