Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഇന്ദ്രന്‍സിന്റെ നായികയാവാന്‍ പ്രവീണ

$
0
0

ആര്‍ ശരത് സംവിധാനം ചെയ്യുന്ന ബുദ്ധന്‍ ചിരിക്കുന്നു എന്ന ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളാവന്‍ പ്രവീണ. ഇന്ദ്രന്‍സാണ് ഈ ചിത്രത്തിലെ നായകന്‍ . നേരത്തെ ആശാ ശരത്തും ലക്ഷ്മി ഗോപാലസ്വാമിയും ചിത്രത്തില്‍ നായികയാവാന്‍ വിസമ്മതിച്ചിരുന്നു. ചാര്‍ലി ചാപ്ലിനെ അനുകരിക്കുന്ന ഒരു അഭിനേതാവും ചാര്‍ലി ചാപ്ലിനെ ആരാധിക്കുന്ന ഒരു സംവിധായകനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. അഭിനേതാവായാണ് ഇന്ദ്രന്‍സ് ഈ ചിത്രത്തില്‍ വരുന്നത്. ഇന്ദ്രന്‍സിന്റെ മൂന്ന് ഭാര്യമാരില്‍ ഒരാളായാണ് പ്രവീണ വരുന്നത്. നെടുമുടി വേണു, ജഗദീഷ്, നന്ദു, പി.ബാലചന്ദ്രന്‍ […]

The post ഇന്ദ്രന്‍സിന്റെ നായികയാവാന്‍ പ്രവീണ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>