Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ തീരുമാനം

രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ വധശിക്ഷ ഇളവുലഭിച്ച നാലുപേരെയും ജീവപര്യന്തം ശിക്ഷ ലഭിച്ച മൂന്നു പേരെയും വിട്ടയക്കാനാണ് ഫെബ്രുവരി 19ന്...

View Article


പുതിയ നോവലുമായി അനിതാനായര്‍ കൊച്ചിയില്‍

പതിനേഴാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യയുടെ കഥ പറയുന്ന പുതിയ നോവലിന്റെ പ്രകാശനത്തിനായി അനിതാ നായര്‍ കൊച്ചിയിലെത്തും. ഫെബ്രുവരി 21ന് വൈകിട്ട് അഞ്ചരയ്ക്ക് എറണാകുളം രാജാജി ജങ്ഷനിലുള്ള സെന്‍ട്രല്‍ സ്‌ക്വയര്‍...

View Article

ടി.പി രാജീവന്റ കഥയുമായി വീണ്ടും രഞ്ജിത്ത്

ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടി.പി രാജീവന്റെ കഥയെ ആസ്പദമാക്കിയാണ്. എഴുപതുകളില്‍ നടക്കുന്ന കഥയില്‍ വേറിട്ട രൂപഭാവങ്ങളുമായാണ് ദുല്‍ക്കര്‍ എത്തുന്നത്. ടി.പി...

View Article

വേണുച്ചിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം അപര്‍ണാ ഗോപിനാഥ്

ദുല്‍ക്കര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ അരങ്ങേറിയ അപര്‍ണാ ഗോപിനാഥ് ഇനി ദുല്‍ക്കറിന്റെ ബാപ്പയുടെ നായികയാവും. ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി...

View Article

ഡല്‍ഹി പുസ്തകമേളയില്‍ ശ്രദ്ധയാകര്‍ഷിച്ച് ഡി സി ബുക്‌സ്

തലസ്ഥാനനഗരിയില്‍ വായനയുടെ ഉത്സവം വിരിയിക്കുന്ന ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയറിന് ഈ വര്‍ഷവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഫെബ്രുവരി പതിനഞ്ചിന് ഉദ്ഘാടനം ചെയ്ത പുസ്തകമേള...

View Article


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എം ആര്‍ മുരളി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര ഉള്‍പ്പെടെ ഒരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ജനകീയവികസനസമിതി ചെയര്‍മാന്‍ എം ആര്‍ മുരളി. എന്നാല്‍ ഇടതു മുന്നണിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങുമെന്നും അദ്ദേഹം...

View Article

വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുന്നു

ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുന്നു. 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഫേസ്ബുക്ക് വാട്‌സ്അപ്പിനെ സ്വന്തമാക്കുന്നത്. ഇതില്‍ നാലു ബില്യണ്‍ പണമായിട്ടാണ്...

View Article

സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു

മലയാളിയ്ക്ക് ഒരുപിടി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച സംഗീതസംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ഫെബ്രുവരി 20ന് പുലര്‍ച്ചെ ചെന്നൈയിലെ എം.ഐ.ഒ.പി. ആസ്പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി...

View Article


ഗൗതം മേനോന്റെ ചിത്രത്തില്‍ ‘തല’യ്ക്ക് പുതിയ രൂപഭാവങ്ങള്‍

ഗൗതം മേനോനും തമിഴകത്തിന്റെ പ്രിയപ്പെട്ട ‘തല’ അജിത്തും ഒരുമിക്കുന്ന സിനിമയില്‍ പുതിയ രൂപഭാവങ്ങളോടെയാവും അജിത്ത് എത്തുക. നരച്ച തലമുടി ഉപേക്ഷിച്ച് പുതിയ ഗെറ്റപ്പിലാവും ചിത്രത്തില്‍ അജിത്ത് ആരാധകരെ...

View Article


വി.ജെ ജയിംസിന്റെ രചനാലോകം

വി.ജെ ജയിംസ് എന്ന പേര് മലയാള നോവല്‍ വായനക്കാര്‍ക്ക് പ്രിയങ്കരമായ പേരുകളിലൊന്നാണ്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്ന് വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ്...

View Article

കവിതയുടെ ജനാധിപത്യവത്കരണം

ഒരു ദശകം നീണ്ട മോഹനകൃഷ്ണന്‍ കാലടിയുടെ കാവ്യജീവിതത്തില്‍ രൂപമെടുത്ത സൃഷ്ടികള്‍ ചേര്‍ത്തൊരുക്കിയിരിക്കുന്ന പുസ്തകമാണ് കാലടിക്കവിതകള്‍ . 2004 മുതല്‍ 2014 വരെ അദ്ദേഹം എഴുതിയ കവിതകളാണ് പുസ്തകത്തില്‍...

View Article

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍

രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വധശിക്ഷയില്‍ ഇളവ് നല്‍കി പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍...

View Article

രാജീവ് വധം : പ്രതികളെ മോചിപ്പിക്കുന്നത് സുപ്രീം കോടതി തടഞ്ഞു

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി...

View Article


ടിപി വധ ഗൂഡാലോചന കേസ് സിബിഐയ്ക്ക്

ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചന സിബിഐയ്ക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കൊലപാതകത്തിനു പിന്നില്‍ ഉന്നത...

View Article

കോസ്‌മെറ്റിക് ലോകത്തിന്റെ ഇന്ത്യന്‍ അംബാസിഡറുടെ കഥ

വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെ പിടിച്ചിരുന്ന മുസ്ലീം കുടുംബത്തിലെ പെണ്‍കുട്ടി സൗന്ദര്യലോകം വെട്ടിപ്പിടിച്ച കഥയാണ് നെലോഫര്‍ കരിംബോയ് ‘ഫ്‌ലെയിം: ദി ഇന്‍സ്പയറിംഗ് ലൈഫ് ഓഫ് മൈ മദര്‍ ഷഹനാസ് ഹുസൈന്‍’...

View Article


സാഹിത്യോത്സവത്തിലെ പുതിയ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു

മലയാളസാഹിത്യത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനുതകുന്ന ഏഴ് പുസ്തകങ്ങളുടെ പ്രകാശനത്തിന് തിരൂര്‍ തുഞ്ചന്‍ പറമ്പിലെ മലയാള സര്‍വ്വകലാശാല സാക്ഷ്യം വഹിക്കും. ഡി സി സാഹിത്യോത്സവത്തിലെ ഏഴ് പുസ്തകങ്ങളാണ് ഫെബ്രുവരി...

View Article

തെലങ്കാന ബില്‍ രാജ്യസഭയും പാസാക്കി

ആന്ധ്രപ്രദേശ് രണ്ടായി വിഭജിച്ചു തെലങ്കാന സംസ്ഥാനം രൂപവ്തകരിക്കാനുള്ള ബില്ലിനു രാജ്യസഭയും അംഗീകാരം നല്‍കി. ഇതോടെ രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയാല്‍ തെലങ്കാന രാജ്യത്തെ 29 ാമത്തെ സംസ്ഥാനമായി മാറും....

View Article


ഇന്ദ്രന്‍സിന്റെ നായികയാവാന്‍ പ്രവീണ

ആര്‍ ശരത് സംവിധാനം ചെയ്യുന്ന ബുദ്ധന്‍ ചിരിക്കുന്നു എന്ന ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളാവന്‍ പ്രവീണ. ഇന്ദ്രന്‍സാണ് ഈ ചിത്രത്തിലെ നായകന്‍ . നേരത്തെ ആശാ ശരത്തും ലക്ഷ്മി ഗോപാലസ്വാമിയും ചിത്രത്തില്‍...

View Article

തകഴി സ്മാരക ചെറുകഥാ അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു

സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലെ തകഴി സ്മാരക സമിതി മലയാളത്തിലെ മികച്ച ചെറുകഥയ്ക്ക് നല്‍കി വരുന്ന തകഴി ശിവശങ്കരപ്പിള്ള സ്മാരക ചെറുകഥാ അവാര്‍ഡിനായി രചനകള്‍ ക്ഷണിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും...

View Article

മലയാറ്റൂരിന്റെ ആത്മകഥാംശമുള്ള നോവല്‍

മലയാറ്റൂര്‍ രാമകൃഷ്ണന്റെ ആത്മകഥാസ്പര്‍ശമുള്ള നോവലാണ് വേരുകള്‍ .1966ല്‍ പ്രസിദ്ധീകൃതമായ ഈ നോവല്‍ മലയാറ്റൂരിന്റെ ഏറ്റവും മികച്ച കൃതികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 1998ല്‍ ഡി.സി ബുക്‌സ്...

View Article
Browsing all 30956 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>