കുഴൂര്‍ വിത്സണ്‍ കെ ആര്‍ ടോണിയുമായി നടത്തിയ അഭിമുഖം വായിക്കാം. മലയാള കവിത പെണ്ണുങ്ങളെ ഏറെ കണ്ടിട്ടുണ്ട്. അവരെ തിരിച്ചിട്ടും മറിച്ചിട്ടും ഉള്ള് ചൂഴ്ന്നും വായിച്ചിട്ടുമുണ്ട്. നളിനിയും ലീലയും ചന്ദ്രികയും താടകയും റോസാലിന്‍ഡയും ഒക്കെ അതില്‍ ചിലര്‍ മാത്രം. പി.എ നാസുമുദ്ദീന്റെ ശ്രീജ ഉള്‍പ്പടെ അനവധിയായ പെണ്ണുങ്ങള്‍ . എന്നാല്‍ അതില്‍ ചട്ടയും ഞൊറിയുള്ള മുണ്ടുടുത്ത പെണ്ണുങ്ങള്‍ വളരെ കുറവായിരുന്നു. എസ് ജോസഫിന്റെയോ, സെബാസ്റ്റ്യന്റെയോ കവിതകളില്‍ അവരുടെ ചില മിന്നലാട്ടങ്ങള്‍ കണ്ടു. മുറ്റമടിക്കുന്ന വെള്ളമയില്‍ എന്ന കവിതയിലൂടെ […]
The post ചട്ടയും മുണ്ടുമുടുത്ത്, കാതില്‍ തോടയിട്ട് മലയാള കവിതയില്‍ ഒരു പെണ്ണ് appeared first on DC Books.