↧
ചട്ടയും മുണ്ടുമുടുത്ത്, കാതില്‍ തോടയിട്ട് മലയാള കവിതയില്‍ ഒരു പെണ്ണ്
കുഴൂര്‍ വിത്സണ്‍ കെ ആര്‍ ടോണിയുമായി നടത്തിയ അഭിമുഖം വായിക്കാം. മലയാള കവിത പെണ്ണുങ്ങളെ ഏറെ കണ്ടിട്ടുണ്ട്. അവരെ തിരിച്ചിട്ടും മറിച്ചിട്ടും ഉള്ള് ചൂഴ്ന്നും വായിച്ചിട്ടുമുണ്ട്. നളിനിയും ലീലയും ചന്ദ്രികയും...
View Articleആറന്മുള വിമാനത്താവളം തെറ്റായ വികസന മാതൃകയെന്ന് സുധീരന്‍
സംസ്ഥാനത്ത് ഓട്ടേറ വിവാദവിഷയങ്ങള്‍ക്ക് തുടക്കമിട്ട ആറന്മുള വിമാനത്താവളം തെറ്റായ വികസന മാതൃകയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ . ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആറന്മുളയുടെ...
View Articleആദര്‍ശ രാഷ്ട്രത്തെക്കുറിച്ചുള്ള വ്യക്തവും പൂര്‍ണ്ണവുമായ ചിന്തകള്‍
‘മനുഷ്യന്‍ ജനിക്കുന്നത് സ്വതന്ത്രനായാണ്. എന്നാല്‍ എവിടെയും അവന്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.’ ഫ്രാന്‍സിലെ മഹാവിപ്ലവത്തിനു വഴിതെളിച്ച ഴാങ് ഴാക് റൂസോയുടെ ഈ ഉദ്ധരണികള്‍ ലോകപ്രശസ്തമാണ്....
View Articleആറന്മുള വിമാനത്താവളത്തിനുളള അനുമതി എന്തിന്റെ അടിസ്ഥാനത്തിലെന്ന് കോടതി
ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട മുന്‍ റിപ്പോര്‍ട്ടുകള്‍ വല്ലതും പരിഗണിച്ചിട്ടുണ്ടോയെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട്...
View Articleകേരള കോണ്‍ഗ്രസിന് എല്‍ഡിഎഫിലേയ്ക്ക് വിഎസിന്റെ ക്ഷണം
എല്‍ഡിഎഫിലേക്ക് കേരള കോണ്‍ഗ്രസിനും കെഎം മാണിക്കും വിഎസ് അച്യുതാനന്ദന്റെ ക്ഷണം. കേരള കോണ്‍ഗ്രസ് അവഗണന സഹിച്ച് യുഡിഎഫില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട്...
View Articleകുഴിമറ്റം കഥകളുടെ സമഗ്രപഠനം
നിലവിലുള്ള ഭാവുകത്വത്തെ അപ്പാടെ അട്ടിമറിച്ചുകൊണ്ട്, നിയതമായ എഴുത്തുരീതികളെ വെല്ലുവിളിച്ചുകൊണ്ട് കഥാസാഹിത്യത്തിലേക്ക് കടന്നുവന്ന അതുല്യപ്രതിഭയാണ് ബാബു കുഴിമറ്റം. അദ്ദേഹത്തിന്റെ ചത്തവന്റെ സുവിശേഷം എന്ന...
View Articleസാഹിതി 2014ല്‍ ഡി സി സാഹിത്യോത്സവം
അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം ‘സാഹിതി2014′ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ തുടക്കമായി. എം.ടി.വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മരുഭൂമിക്കപ്പുറത്തെ പച്ചപ്പ് തേടിയുള്ള...
View Articleഎഴുത്തുകാര്‍ സര്‍ഗ്ഗസൃഷ്ടികള്‍ ഓര്‍ത്തെടുക്കുമ്പോള്‍
മലയാളത്തിലെ പ്രസിദ്ധരായ എഴുത്തുകാര്‍ അവരുടെ സര്‍ഗ്ഗനിമിഷങ്ങളെയും സൃഷ്ടികളെയും ഓര്‍ത്തെടുക്കുന്ന പുസ്തകമാണ് സര്‍ഗ്ഗസൃഷ്ടിയിലെ രാസവിദ്യകള്‍ . വിചിത്രവും ഭാവനാപൂര്‍ണവുമായ സര്‍ഗ്ഗലോകത്തേക്ക്...
View Articleപാചകവാതക ഏജന്‍സികള്‍ രാജ്യവ്യാപകമായി സമരത്തിലേയ്ക്ക്
പാചകവാതക ഏജന്‍സികള്‍ ഫെബ്രുവരി 25 മുതല്‍ രാജ്യവ്യാപകമായി സമരത്തിലേയ്ക്ക്. എണ്ണക്കമ്പനികളുടെ പുതിയ മാര്‍ക്കറ്റിംഗ് നിര്‍ദ്ദേശത്തിനെതിരെയാണ് സമരം. ഇതേ തുടര്‍ന്ന് പാചകവാതക വിതരണം നിര്‍ത്തിവയ്ക്കാന്‍...
View Articleപീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്റെ കഥ
സ്ത്രീ പീഡനങ്ങളും പെണ്‍വാണിഭങ്ങളും നമ്മുടെ മുന്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ ‘ചായകുടി’യുടെ ലാഘവത്വം കൈവരിച്ചിരിക്കുന്ന ഒരു കാലമാണിത്. മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ള ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇരകളെ...
View Articleപിണറായിയുടെ പ്രസ്താവന നിയമം അറിയാതെയെന്ന് മുഖ്യമന്ത്രി
സോളാര്‍ കേസില്‍ വഴിവിട്ട് താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസിലെ പ്രതി സരിത എസ് നായര്‍ക്ക് ജാമ്യം കിട്ടിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഹായിച്ചതിനാലാണെന്ന സിപിഎം സംസ്ഥാന...
View Articleജ്ഞാനപ്പാന പുരസ്‌കാരം സി രാധാകൃഷ്ണന്
പൂന്താനത്തിന്റെ സ്മരണയ്ക്കായി ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം സാഹിത്യകാരന്‍ സി രാധാകൃഷ്ണന്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ദേവസ്വം ഭരണസമിതിയംഗം അഡ്വ. എ...
View Articleസെലിബ്രിറ്റി ക്രിക്കറ്റ് താരങ്ങളോട് അമ്മ വിശദീകരണം ചോദിക്കും
വിമാനത്തില്‍ ബഹളമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് കേരള സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ടീം താരങ്ങളോടു വിശദീകരണം ചോദിക്കുമെന്ന് അമ്മ താരസംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റ്. അമ്മ അംഗങ്ങള്‍ മൂലം യാത്രക്കാര്‍ക്കു...
View Articleഅമല്‍ നീരദിനൊപ്പം സിനിമ നിര്‍മ്മിക്കാന്‍ ഫഹദ് ഫാസില്‍
അമല്‍ നീരദ് ചിത്രത്തില്‍ ഫഹദ് ഫാസിലും ഇഷ ഷെര്‍വാണിയും അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നിട്ട് അധികമായിട്ടില്ല. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ . അമല്‍നീരദും ഫഹദ് ഫാസിലും ചേര്‍ന്നാണ് ഈ...
View Articleകോച്ച് ഫാക്ടറി : കൃഷ്ണദാസിന് മറുപടിയുമായി എം ബി രാജേഷ്
കഞ്ചോക്കോട് റെയില്‍വേ കോച്ച് ഫാക്ടറി വിഷയത്തില്‍ എന്‍.എന്‍ കൃഷ്ണദാസിന് മറുപടിയുമായി എം.ബി രാജേഷ്. കോച്ച് ഫാക്ടറിക്ക് സെയില്‍ പങ്കാളിയാകുന്നതിന് തടസ്സങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു. 5000 കോടി രൂപ വരെ...
View Articleസ്വന്തമാക്കാം ഒരു പച്ചക്കറിത്തോട്ടം
മാറിമാറി വരുന്ന ജീവിത സാഹചര്യങ്ങളും ഫാസ്റ്റ്ഫുഡും മലയാളികളെ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിച്ചിരിക്കുന്ന കാലമാണിത്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങളുടെ...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ )
അശ്വതി സത്യസന്ധമായ പ്രവര്‍ത്തിയാല്‍ അന്യരെ വശീകരിക്കും. കര്‍മ്മ മേഖലയില്‍ അംഗീകാരവും പുരസ്‌കാരവും ലഭിക്കും. വിനോദയാത്രയ്ക്കുള്ള അവസരം ലഭിക്കും. പിതാവിനോടും ഗുരുക്കന്മാരോടും ബഹുമാനവും സ്‌നേഹവും...
View Articleപ്രശസ്ത ചിത്രകാരന്‍ പ്രോകാശ് കര്‍മാകര്‍ അന്തരിച്ചു
പ്രശസ്ത ചിത്രകാരനും ലളിത കലാ അക്കാദമി പുരസ്‌കാര ജേതാവുമായ പ്രോകാശ് കര്‍മാകര്‍ അന്തരിച്ചു. 81 വയസായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം. 1933ല്‍ കൊല്‍ക്കത്തയിലാണ്...
View Articleയുഡിഎഫ് വിട്ടുവന്നാല്‍ പി.ജെ.ജോസഫിന് സ്വാഗതം : എം എം മണി
യുഡിഎഫ് വിട്ടുവന്നാല്‍ പി.ജെ.ജോസഫിനെ എല്‍ഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്യുമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിലപാടില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ പി.ജെ. ജോസഫ്...
View Articleകേരളം പോയവാരം വായിച്ചത്
വായനക്കാരുടെ അഭിരുചിയിലെ വൈരുദ്ധ്യം ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ടാണ് ഫെബ്രുവരി പതിനേഴിന് ആരംഭിച്ച് 23 വരെയുള്ള ആഴ്ച കടന്നു പോയത്. പതിവുപോലെ പഴയതും പുതിയതുമായ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറുകളില്‍ സ്ഥാനം...
View Article
More Pages to Explore .....