സംസ്ഥാനത്ത് ഓട്ടേറ വിവാദവിഷയങ്ങള്‍ക്ക് തുടക്കമിട്ട ആറന്മുള വിമാനത്താവളം തെറ്റായ വികസന മാതൃകയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ . ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആറന്മുളയുടെ കാര്യത്തിലുള്ള തന്റെ നിലപാട് സുധീരന്‍ വ്യക്തമാക്കിയത്. വി എസ് അച്യുതാനന്ദന് പറ്റിയ ഒരു തെറ്റാണ് വിമാനത്താവളമെന്ന് അദ്ദേഹം പറഞ്ഞു. മതിയായ പഠനം നടത്താതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിമാനത്താവളത്തിന് അനുമതി നല്‍കിയത്. ഈ തെറ്റുകള്‍ യുഡിഎഫ് സര്‍ക്കാരും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മതിയായ അംഗീകരമില്ലാത്ത പദ്ധതികള്‍ കേരളത്തില്‍ പലയിടത്തുമുണ്ട്. […]
The post ആറന്മുള വിമാനത്താവളം തെറ്റായ വികസന മാതൃകയെന്ന് സുധീരന്‍ appeared first on DC Books.