Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സ്വന്തമാക്കാം ഒരു പച്ചക്കറിത്തോട്ടം

$
0
0

മാറിമാറി വരുന്ന ജീവിത സാഹചര്യങ്ങളും ഫാസ്റ്റ്ഫുഡും മലയാളികളെ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിച്ചിരിക്കുന്ന കാലമാണിത്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങളുടെ തടവറയിലാണ് നാം. ഇതിനെ ഒരു പരിധി വരെ ചെറുക്കാനും ശരീരത്തിനാവശ്യമായ ജീവകങ്ങള്‍ , ധാതുലവണങ്ങള്‍ തുടങ്ങിയവ നല്‍കാനും കഴിയുന്ന പോഷക കലവറകളാണ് പച്ചക്കറികള്‍ . എന്നാല്‍ പച്ചക്കറികളെയും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. വിഷലിപ്തമായ കീടനാശിനികള്‍ പ്രയോഗിച്ച് ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കൂടുതല്‍ കാലം കേട് കൂടാതിരിക്കാന്‍ വീണ്ടും രാസപ്രയോഗത്തിന് വിധേയമാക്കുന്നു. പോഷകാംശങ്ങള്‍ക്കു വേണ്ടി കഴിക്കുന്ന ഭക്ഷണം അങ്ങനെ […]

The post സ്വന്തമാക്കാം ഒരു പച്ചക്കറിത്തോട്ടം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>