കഞ്ചോക്കോട് റെയില്‍വേ കോച്ച് ഫാക്ടറി വിഷയത്തില്‍ എന്‍.എന്‍ കൃഷ്ണദാസിന് മറുപടിയുമായി എം.ബി രാജേഷ്. കോച്ച് ഫാക്ടറിക്ക് സെയില്‍ പങ്കാളിയാകുന്നതിന് തടസ്സങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു. 5000 കോടി രൂപ വരെ നിക്ഷേപിക്കുന്നതിന് സെയിലിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന് പറഞ്ഞ എംപി ഇത് അറിയാത്തതുകൊണ്ടാകും കൃഷ്ണദാസ് അങ്ങനെ പറഞ്ഞതെന്നും പറഞ്ഞു. മഹാനവരത്‌ന കമ്പനിയാണ് സെയില്‍. 2010ല്‍ സെയിലിനെ മഹാനവരത്‌ന കമ്പനിയാക്കിയ കാര്യം കൃഷ്ണദാസിന് അറിയാത്തതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോച്ച് ഫാക്ടറിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ സെയിലിന് പങ്കാളിയാകാന്‍ കഴിയില്ല എന്ന് കൃഷ്ണദാസ് […]
The post കോച്ച് ഫാക്ടറി : കൃഷ്ണദാസിന് മറുപടിയുമായി എം ബി രാജേഷ് appeared first on DC Books.