പ്രശസ്ത ചിത്രകാരനും ലളിത കലാ അക്കാദമി പുരസ്‌കാര ജേതാവുമായ പ്രോകാശ് കര്‍മാകര്‍ അന്തരിച്ചു. 81 വയസായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം. 1933ല്‍ കൊല്‍ക്കത്തയിലാണ് അദ്ദേഹം ജനിച്ചത്. സമൂഹത്തിന്റെ മൂല്യച്യുതിയും ആധുനിക ഇന്ത്യയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുമാണ് തന്റെ ചിത്രങ്ങളിലൂടെ കര്‍മാകര്‍ അവതരിപ്പിച്ചത്. ലോകപ്രശസ്ത ചിത്രകാരന്‍ പിക്കാസോയുടേതടക്കമുള്ള ക്ലാസിക് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രരചനയെ സ്വാധീനിച്ചു. 1968 ല്‍ അദ്ദേഹത്തിന് ലളിത കലാ അക്കാദമിയുടെ ദേശീയ അവാര്‍ഡ് ലഭിച്ചു. നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട്, ലളിത കലാ അക്കാദമി, കൊല്‍ക്കത്തയിലെ അക്കാദമി […]
The post പ്രശസ്ത ചിത്രകാരന്‍ പ്രോകാശ് കര്‍മാകര്‍ അന്തരിച്ചു appeared first on DC Books.