യുഡിഎഫ് വിട്ടുവന്നാല്‍ പി.ജെ.ജോസഫിനെ എല്‍ഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്യുമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിലപാടില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ പി.ജെ. ജോസഫ് രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിലെ നിലപാടില്‍ ആത്മാര്‍ത്ഥയുണ്ടങ്കില്‍ സര്‍ക്കാരില്‍ നിന്ന് രാജിവച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അങ്ങിനെ മുന്നണി വിട്ടാല്‍ ജോസഫിന് സ്വാഗതമെന്നും മണി പറഞ്ഞു. എന്നാല്‍ പി.ജെ.ജോസഫിനെ മുന്നണിയിലെടുക്കുന്ന കാര്യങ്ങളെല്ലാം പിന്നീട് സംസ്ഥാന നേതൃത്വം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണി വിടാതെ മത്സരിച്ചാലും ഫ്രാന്‍സിസ് ജോര്‍ജിനെ പിന്തുണക്കാനോ ഇടത് സ്വതന്ത്ര്യനാക്കാനോ ആലോചിച്ചിട്ടില്ല. യുഡിഎഫ് […]
The post യുഡിഎഫ് വിട്ടുവന്നാല്‍ പി.ജെ.ജോസഫിന് സ്വാഗതം : എം എം മണി appeared first on DC Books.