വായനക്കാരുടെ അഭിരുചിയിലെ വൈരുദ്ധ്യം ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ടാണ് ഫെബ്രുവരി പതിനേഴിന് ആരംഭിച്ച് 23 വരെയുള്ള ആഴ്ച കടന്നു പോയത്. പതിവുപോലെ പഴയതും പുതിയതുമായ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറുകളില്‍ സ്ഥാനം പിടിച്ചു. ഒ.വി.വിജയന്റെ ക്ലാസ്സിക് ഖസ്സാക്കിന്റെ ഇതിഹാസം തന്നെയാണ് വില്പനയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതെങ്കിലും മലാലയുടെ ജീവിത കഥ പറയുന്ന അവര്‍ എന്നെ കൊന്നോട്ടെ: വിദ്യാഭ്യാസം ഞങ്ങളുടെ ജന്മാവകാശം അതിന്റെ തൊട്ടുപിന്നിലെത്തി. പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റിന്റെ മലയാളം പതിപ്പ് മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇ.ശ്രീധരന്റെ ജീവചരിത്രം ജീവിതവിജയത്തിന്റെ പാഠപുസ്തകം […]
The post കേരളം പോയവാരം വായിച്ചത് appeared first on DC Books.