സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കാനായി ചിലര്‍ കുട്ടിക്കാലം മുതല്‍ തന്നെ പോരാടുന്നു. ജീവിതത്തിന്റെ എല്ലാ രംഗത്തും സ്വാതന്ത്യം ലഭിക്കാന്‍ അവര്‍ ശ്രമിക്കും. വാടക കൊടുക്കാനോ, വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനോ പണമില്ലെങ്കിലും സാമൂഹിക ജീവിതം നന്നായി കൊണ്ടുപോകാനായി അവര്‍ ശ്രമിക്കും. പുതിയ കാറോ കമ്പ്യൂട്ടറോ വാങ്ങാനായി കുട്ടിക്കാലം മുതല്‍ തന്നെ അവര്‍ പണം സൂക്ഷിച്ചു വയ്ക്കും. അങ്ങനെയുള്ളവര്‍ക്കായുള്ളതാണ് റോബര്‍ട്ട് റ്റി കിയോസാക്കിയുടെ റിച്ച് ഡാഡ് പുവര്‍ ഡാഡ് കൗമാരക്കാര്‍ക്ക് എന്ന പുസ്തകം. നിങ്ങളുടെ പണം വേഗത്തില്‍ വദ്ധിക്കുന്നതിനും, നിങ്ങളാഗ്രഹിക്കുന്ന കാര്യം […]
The post ഇതുവരെ അറിയാത്ത ധനസമ്പാദന രഹസ്യങ്ങള്‍ appeared first on DC Books.