നടിമാരായ നടിമാരെല്ലാം പിന്നണി പാടുമ്പോള്‍ തലമുതിര്‍ന്ന നടിമാര്‍ക്ക് നോക്കിയിരിക്കാന്‍ സാധിക്കുമോ. അടുത്തകാലത്താണ് സിനിമയിലെത്തിയതെങ്കിലും പാട്ടില്‍ ഒരുകൈ നോക്കിയിരിക്കുകയാണ് മോളി കണ്ണമാലി. ജസ്റ്റ് മാരീഡ് എന്ന ചിത്രത്തിനു വേണ്ടിയാണു മോളി പാടിയിരിക്കുന്നത്. റെക്കോഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള മോളിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുതുടങ്ങി. പാട്ടിന്റെ വീഡിയോ വൈകാതെ യൂട്യൂബിലെത്തും. ‘കാലം കഥ പറയണ നേരം, കാതോര്‍ക്കാന്‍ എന്തു രസം …. എന്നു തുടങ്ങുന്ന നാടന്‍ ശൈലിയിലുള്ള പാട്ടാണ് മോളി കണ്ണമാലി പാടിയിരിക്കുന്നത്. സാജന്‍ ജോണിയാണ് സംവിധാനം ചെയ്യുന്ന […]
The post മോളി കണ്ണമാലിയും ഇനി പിന്നണി ഗായിക appeared first on DC Books.