പെരുന്നയിലെത്തിയ സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ തയ്യാറായില്ല
പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ കാണാന്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കൂട്ടാക്കിയില്ല. ഫെബ്രുവരി 25ന് രാവിലെ 9.30നാണ് സുധീരന്‍ പെരുന്നയിലെത്തിയത്....
View Articleഇതുവരെ അറിയാത്ത ധനസമ്പാദന രഹസ്യങ്ങള്‍
സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കാനായി ചിലര്‍ കുട്ടിക്കാലം മുതല്‍ തന്നെ പോരാടുന്നു. ജീവിതത്തിന്റെ എല്ലാ രംഗത്തും സ്വാതന്ത്യം ലഭിക്കാന്‍ അവര്‍ ശ്രമിക്കും. വാടക കൊടുക്കാനോ, വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനോ...
View Articleമോളി കണ്ണമാലിയും ഇനി പിന്നണി ഗായിക
നടിമാരായ നടിമാരെല്ലാം പിന്നണി പാടുമ്പോള്‍ തലമുതിര്‍ന്ന നടിമാര്‍ക്ക് നോക്കിയിരിക്കാന്‍ സാധിക്കുമോ. അടുത്തകാലത്താണ് സിനിമയിലെത്തിയതെങ്കിലും പാട്ടില്‍ ഒരുകൈ നോക്കിയിരിക്കുകയാണ് മോളി കണ്ണമാലി. ജസ്റ്റ്...
View Articleഎല്‍ഡിഎഫിലേക്കില്ല : പി ജെ ജോസഫ്
എല്‍ഡിഎഫിലേക്കു പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പി.ജെ. ജോസഫ്. യുഡിഎഫില്‍ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം....
View Articleസുധീരന്‍ എന്‍എസ്എസ്സിനെ അപമാനിച്ചു : സുകുമാരന്‍ നായര്‍
കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ എന്‍എസ്എസ്സിനെ അപമാനിച്ചെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസിനെയും മന്നത്ത് പത്മനാഭനെയും അപമാനിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ അദ്ദേഹം എന്‍എസ്എസ്...
View Articleനമ്മുടെ കാലത്തിന്റെ കഥകള്‍
മലയാളിയുടെ ഭാവുകത്വ പരിണാമത്തിന് പുതിയ ദിശ നല്‍കിയ എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍. വിഷയസ്വീകരണത്തിലെ വൈവിധ്യവും ആഖ്യാന പാടവവും കൊണ്ട് കഥകളിലും നോവലുകളിലും വേറിട്ട സ്വരം കേള്‍പ്പിക്കുന്നു അദ്ദേഹം....
View Articleഡാനിയേല്‍ പേള്‍ ഫിലിം ഫെസ്റ്റിവെല്ലിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നുന്നു
ചെന്നൈ യുഎസ് കോണ്‍സുലേറ്റ് പ്രഥമ ഡാനിയേല്‍ പേള്‍ ഫിലിം ഫെസ്റ്റിവെല്ലിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നുന്നു. ചെന്നൈ, ബാംഗ്ലൂര്‍, കൊച്ചി അല്ലെങ്കില്‍ തിരുവനന്തപുരം എന്നീ നഗരങ്ങളിലായി നടക്കുന്ന ഫിലിം...
View Articleജനപ്രതിനിധികളുടെ പ്രത്യേകാവകാശങ്ങള്‍ സഭയ്ക്കുള്ളില്‍ മാത്രം : സുപ്രീം കോടതി
ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേകാവകാശങ്ങള്‍ സഭയ്ക്കുള്ളിലെ പ്രവര്‍ത്തനത്തിന് മാത്രമാണെന്ന് സുപ്രീം കോടതി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ കുറ്റകൃത്യങ്ങളുടെ പേരില്‍ നിയമനടപടി കൈകൊള്ളുന്നത് അവകാശ...
View Articleനൂറാം സിനിമ പൂര്‍ത്തിയാക്കി പ്രതാപ് പോത്തന്‍
എണ്‍പതുകളിലെ മധ്യവര്‍ത്തി സിനിമകളിലൂടെ കടന്നുവന്ന് പിന്നീട് തെന്നിന്ത്യന്‍ സംവിധായകനായി മാറി, ഇപ്പോള്‍ അഭിനയജീവിതത്തില്‍ രണ്ടാമൂഴത്തിനിറങ്ങിയിരിക്കുന്ന പ്രതാപ് പോത്തന്‍ നടന്‍ എന്ന നിലയില്‍ നൂറു...
View Articleമാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് നിത്യചൈതന്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്ത് വിരാജിക്കുകയും ചെയ്ത ഡിസി കിഴക്കെമുറിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍...
View Articleപശ്ചിമഘട്ടം : ആശങ്ക പരിഹരിക്കുന്നവര്‍ക്ക് വോട്ടെന്ന് കെസിബിസി
പശ്ചിമഘട്ടത്തില്‍ ആശങ്കയോടെ ജീവിക്കുന്ന സാധാരണക്കാരായ കൃഷിക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ജനപ്രതിനിധികളെയാണ് ആവശ്യമെന്ന് കെസിബിസിയുടെ ഇടയലേഖനം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക്...
View Articleകേരളത്തില്‍ ഇനി പുസ്തകോത്സവം
പുസ്തകപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കേരളം കാണുന്ന ഏറ്റവും വലിയ പുസ്തകവില്പനമേളയ്ക്കാണ് മാര്‍ച്ച് മാസം സാക്ഷ്യം വഹിക്കാന്‍ ഇരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളുടെ വിപുലമായ...
View Articleമലയാള ഫോക്‌ലോര്‍ പഠനമേഖലയിലെ ഈടുറ്റ കൃതി
ഉത്തര കേരളത്തിന്റെ തനത് ആരാധനാമാര്‍ഗ്ഗവും വണക്കവുമാണ് മുത്തപ്പനാരാധന. മലവാസികളുടെ അതിപുരാതനമായ ആരാധനാമൂര്‍ത്തിയായാ മുത്തപ്പന്റെ ആചാരങ്ങള്‍ക്ക് പൂര്‍വ്വികാരാധനയുമായി ബന്ധമുണ്ട്. നായാട്ടു ദൈവം കൂടിയായ...
View Articleപരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും
പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചു. ഹൈക്കോടതിയിലുള്ള കേസ് തീരുന്നമുറയ്ക്ക് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഫെബ്രുവരി 26ന്...
View Articleയിസ്രായേലിന്റെ രാധയുടെ പ്രണയകഥ
സത്യവേദപുസ്തകത്തിലെ മൗനങ്ങളില്‍ നിന്ന് ബെന്യാമിന്‍ നെയ്‌തെടുത്ത കാലാതിവര്‍ത്തിയായ കഥയാണ് അബീശഗിന്റേത്. ദാവീദ് രാജാവ് പടുവൃദ്ധനായപ്പോള്‍ അവനെ കമ്പിളി കൊണ്ട് പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല. ആകയാല്‍...
View Articleസമ്പൂര്‍ണ ജനാധിപത്യത്തിലേയ്ക്ക് ഒരു കേജ്‌രിവാള്‍ പാത
ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് അപ്രതീക്ഷിത ഉദയമായിരുന്നില്ല അരവിന്ദ് കേജ്‌രിവാളിന്റേത്. കാലങ്ങളായി ജനാധിപത്യ വിശ്വാസികള്‍ കാത്തിരിക്കുകയായിരുന്നു ഒരു ‘രക്ഷകനെ’. തലസ്ഥാനനഗരിയിലെ ജനങ്ങള്‍ കേജ്‌രിവാളിനെ ആ...
View Articleഇഎഫ്എല്‍ നിയമം അധാര്‍മികം : മുഖ്യമന്ത്രി
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇഎഫ്എല്‍ നിയമം അധാര്‍മികമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെറുകിട കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുക തന്നെ ചെയ്യുമെന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍...
View Articleഹര്‍ത്താലും കെഎസ്ആര്‍ടിസി പണിമുടക്കും ആരംഭിച്ചു
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പ് നടക്കുന്ന ഹര്‍ത്താലും ആരംഭിച്ചു. ഹര്‍ത്താല്‍ മലയോര മേഖലയെ ദുരിതത്തിലാക്കിയപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ...
View Articleമിസ്റ്റര്‍ ഫ്രോഡിന്റെ സെറ്റില്‍ ഐ.വി ശശി
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റില്‍ പ്രമുഖ സംവിധായകന്‍ ഐ.വി ശശി എത്തി. അനുഗൃഹീതമായ ദിവസം എന്നാണ് ഉണ്ണികൃഷ്ണന്‍ ഐ.വി.ശശിയുടെ സന്ദര്‍ശനദിനത്തെ...
View Articleസദ്ഗുരുവിന്റെ മഹദ്കൃതികള്‍ പ്രകാശിപ്പിച്ചു
അസാമാന്യമായ ഉള്‍ക്കാഴ്ചയുള്ള ദിവ്യദര്‍ശിയും ദാര്‍ശനികനും മനുഷ്യസ്‌നേഹിയുമായ സദ്ഗുരു രചിച്ച രണ്ട് മഹദ്കൃതികളുടെ മലയാള പരിഭാഷകള്‍ പ്രകാശിപ്പിച്ചു. കോയമ്പത്തൂരില്‍ ഈശാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന...
View Article