കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് നിത്യചൈതന്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്ത് വിരാജിക്കുകയും ചെയ്ത ഡിസി കിഴക്കെമുറിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. മാനേജ്‌മെന്റ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായാണ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ഡിസി സ്മാറ്റിന്റെ വാഗമണ്‍ ക്യാമ്പസില്‍ നടത്തുന്ന ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ അംഗീകാരമുള്ളതും എംബിഎയ്ക്ക് തുല്യമായതുമായ ദ്വിവത്സര പിജിഡിഎം (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്) പ്രോഗ്രാമിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2014-16 അധ്യയനവര്‍ഷത്തില്‍ […]
The post മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് appeared first on DC Books.