പ്രഫ. എം.കെ. സാനുവിന് ബഹ്‌റിന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം. 50,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. വാഗ്മിയും സാഹിത്യചിന്തകനുമായ പ്രഫ.എം.കെ. സാനു 1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ചു. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ രചയിതാവാണ് എം.കെ. സാനു. താഴ്‌വരയിലെ സന്ധ്യ, മലയാള സാഹിത്യ നായകന്മാര്‍ : കുമാരനാശാന്‍, ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍, എം. ഗോവിന്ദന്‍, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക് ആശാന്‍ പഠനത്തിന് […]
The post ബികെഎസ് സാഹിത്യ പുരസ്‌കാരം പ്രഫ.എം.കെ.സാനുവിന് appeared first on DC Books.