Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ടി പി വധം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണമെന്ന് വിഎസ്

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി വീണ്ടും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ടി.പി. വധക്കേസ് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് വി.എസ് സിപിഎം...

View Article


രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്ത്രീ പൊള്ളലേറ്റു മരിച്ച നിലയില്‍

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പരസ്യമായി ചുംബിച്ച സ്ത്രീ പൊള്ളലേറ്റു മരിച്ച നിലയില്‍. അസമിലെ കോണ്‍ഗ്രസ് വാര്‍ഡംഗമായ ബൊണ്ടിയെയാണ് മരിച്ച നിലയില്‍ വീട്ടില്‍...

View Article


തിയേറ്ററുകള്‍ കിട്ടാനില്ല: കിട്ടുന്നതിന് പ്രേക്ഷകരുമില്ല

ഒന്നിനു പിറകെ ഒന്നായി 14 ചിത്രങ്ങളാണ് ഫെബ്രുവരിയില്‍ പ്രേക്ഷകരെ തേടിയെത്തിയത്. ഇവയില്‍ ബാല്യകാലസഖിയും സ്വപാനവും പോലെ കലയ്ക്ക് ഊന്നല്‍ നല്‍കിയ ചിത്രങ്ങളും ഓം ശാന്തി ഓശാന എന്ന ഹിറ്റും...

View Article

സാങ്കേതികവിദ്യയുടെ അരക്ഷിതാവസ്ഥ

ശാസ്ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ അഭൂതപൂര്‍വ്വമായ നേട്ടം കൈവരിച്ച മനുഷ്യന് പക്ഷേ അപ്രതീക്ഷിതമായ ചില തിരിച്ചടികളും നേരിടേണ്ടിവരുന്നു. ഈ തിരിച്ചടികളില്‍ അമ്പരന്നുപോകുന്ന  മനുഷ്യന്‍ കടുത്ത മാനസിക...

View Article

രശ്മി വധക്കേസ് : ബിജുവിനെ സഹായിച്ചത് അയിഷ പോറ്റിയെന്ന് സരിത

രശ്മി വധക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ സോളാര്‍ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനെ സഹായിച്ചത് കൊട്ടാരക്കര എംഎല്‍എയയായ അയിഷ പോറ്റിയാണെന്ന വെളിപ്പെടുത്തലുമായി സരിത എസ്.നായര്‍. ഇക്കാര്യം ബിജുവിന്റെ അമ്മയ്ക്ക്...

View Article


പുസ്തകങ്ങളുടെ മെഗാസെയില്‍ ആരംഭിച്ചു

കേരളത്തെ ആവേശത്തില്‍ ആഴ്ത്തിക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ പുസ്തകവില്പനമേളയ്ക്ക് തുടക്കമായി. മലയാളത്തിലെയും ഇംഗ്ലീഷിലെയും മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങള്‍ അവിശ്വസനീയമായ വിലക്കുറവില്‍...

View Article

ബെന്യാമിന്‍ ബഹ്‌റിന്‍ പുസ്തകമേളയില്‍ എത്തും

ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും ചേര്‍ന്നൊരുക്കുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയില്‍ മാര്‍ച്ച് രണ്ടിന് വായനക്കാര്‍ക്ക് ബെന്യാമിനുമായി മുഖാമുഖത്തിന് അവസരമൊരുങ്ങും. വൈകിട്ട് എട്ടുമണിക്ക്...

View Article

നിങ്ങളുടെ ഈ ആഴ്ച ( 2014 മാര്‍ച്ച് 2 മുതല്‍ 9 വരെ )

അശ്വതി സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയും സഹകരണവുമുണ്ടാകും. പല മേഖലകളില്‍ നിന്നായി വരുമാനം വരാനിടയുണ്ട്. പ്രതീക്ഷിക്കാത്ത രംഗങ്ങളില്‍ പ്രശസ്തിയുണ്ടാകും. അന്യര്‍ക്കായി പരിശ്രമിക്കുമെങ്കിലും...

View Article


രാഷ്ട്രപതിയ്ക്ക് എതിര്‍പ്പ് : അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ ഇല്ല

അഴിമതിവിരുദ്ധ ബില്ലുകള്‍ക്ക് പകരം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിയോജിപ്പും പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പും കാരണമാണ് അഴിമതി വിരുദ്ധ...

View Article


കപില്‍ സിബലിന്റെ വരികള്‍ക്ക് റഹ്മാന്റെ സംഗീതം

കേന്ദ്രമന്ത്രി കപില്‍ സിബലിന് രാഷ്ട്രീയം മാത്രമല്ല സാഹിത്യവും നന്നായി വഴങ്ങും. മന്ത്രി പദവിയിലിരുന്ന കാലത്തു കപില്‍ സിബല്‍ എഴുതിയ കവിതകള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ആല്‍ബമാണ് റൗനഖ്:...

View Article

ബികെഎസ് സാഹിത്യ പുരസ്‌കാരം പ്രഫ.എം.കെ.സാനുവിന്

പ്രഫ. എം.കെ. സാനുവിന് ബഹ്‌റിന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം. 50,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. വാഗ്മിയും...

View Article

12 ഇയേഴ്‌സ് എ സ്ലേവ് മികച്ച ചിത്രം : ഗ്രാവിറ്റിക്ക് ഏഴ് ഓസ്‌കര്‍

86-ാമത് ഓസ്‌കറില്‍ 12 ഇയേഴ്‌സ് എ സ്ലേവ് മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ഡാലസ് ബയേഴ്‌സ് ക്ലബ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മാത്യു മക്കനേ മികച്ച നടനായും ബ്ലൂ ജാസ്മിനിലെ അഭിനയത്തിന് കെയ്റ്റ്...

View Article

ജീവിത നായികയെ ഒപ്പന കളിപ്പിക്കാന്‍ ആഷിക്ക് അബു

ഗ്യാങ്സ്റ്റര്‍ എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ തിരക്കിലാണ് ആഷിക്ക് അബു. എങ്കിലും അടുത്ത ചിത്രത്തിന്റെ അണിയറനീക്കങ്ങളും തകൃതിയില്‍ പുരോഗമിക്കുകയാണ്. ജീവിതത്തിലെ നായികയായ റിമാകല്ലിങ്കലും ഏതാനും...

View Article


ഫ്രാന്‍സിസ് ഇട്ടിക്കോര ഇംഗ്ലീഷില്‍

കേട്ടുകേള്‍വികളും കെട്ടുകഥകളും നുണകളും ചേര്‍ത്ത് പൊലിപ്പിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രമാണിത് എന്നു പറഞ്ഞുകൊണ്ട് ടി.ഡി.രാമകൃഷ്ണന്‍ ആരംഭിച്ച ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ ആവേശത്തോടെയാണ് മലയാളികള്‍...

View Article

കസ്തൂരിരംഗന്‍ : രാജിക്കു വിമുഖതയില്ലെന്ന് കെ എം മാണി

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ രാജിക്കു വിമുഖതയില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി. പാര്‍ട്ടി ശുഭാപ്തി വിശ്വാസത്തിലാണ്...

View Article


താരങ്ങള്‍ വെല്ലുവിളിച്ചെന്ന് വിമാനജീവനക്കാരുടെ മൊഴി

ഹൈദരാബാദിലേക്ക് സിസിഎല്‍ മത്സരത്തിന് പുറപ്പെട്ട അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ താരങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിളിച്ചെന്ന് മൊഴി. താരങ്ങള്‍ കൂവിവിളിക്കുകയും...

View Article

തിരഞ്ഞെടുത്ത കഥകള്‍ക്ക് മുഖക്കുറിപ്പു വേണ്ട

പി.കെ.പാറക്കടവ് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്റെ മുഖത്ത് ആരോ പക്ഷിത്തൂവല്‍കൊണ്ട് സ്പര്‍ശിക്കുന്നു. ഞാന്‍ പതുക്കെ ഉറക്കത്തില്‍നിന്നുണരുന്നു. നീണ്ട വെളുത്ത വസ്ത്രം ധരിച്ച ഒരാള്‍. നീണ്ട മുടി....

View Article


ലോക്പാല്‍ സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനാകാനില്ല : ജസ്റ്റിസ് കെ.ടി.തോമസ്

രാജ്യത്തെ പ്രഥമ ലോക്പാല്‍ സമിതിയെ കണ്ടെത്താനുള്ള സേര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനാകില്ലെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. തീരുമാനം അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. തങ്ങള്‍ക്കു ലഭ്യമാക്കുന്ന...

View Article

ബുക്ക് കവര്‍ ഡിസൈനിങ് മത്സരവും പാവനാടകവും

ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും ചേര്‍ന്നൊരുക്കുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയില്‍ മാര്‍ച്ച് 4ന് കുട്ടികള്‍ക്കുള്ള ബുക്ക് കവര്‍ ഡിസൈനിങ് മത്സരം, പാവനാടകം എന്നിവ നടക്കും. രാവിലെ 10...

View Article

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : കരടുവിജ്ഞാപനം തയ്യാറായി

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനം തയ്യാറായി. കേരളത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് സമവായത്തിലെത്താന്‍ പരിസ്ഥിതി മന്ത്രാലയത്തിനു...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>