കേന്ദ്രമന്ത്രി കപില്‍ സിബലിന് രാഷ്ട്രീയം മാത്രമല്ല സാഹിത്യവും നന്നായി വഴങ്ങും. മന്ത്രി പദവിയിലിരുന്ന കാലത്തു കപില്‍ സിബല്‍ എഴുതിയ കവിതകള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ആല്‍ബമാണ് റൗനഖ്: കോണ്‍വര്‍സേഷന്‍ ഓഫ് മ്യൂസിക് ആന്‍ഡ് പൊയട്രി. അതിന് സംഗീതമൊരുക്കുന്നതോ ഓസ്‌കര്‍ ജേതാവ് സാക്ഷാല്‍ എ.ആര്‍. റഹ്മാനും. രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക വിഷയങ്ങള്‍ പശ്ചാത്തലമാക്കി സിബല്‍ എഴുതിയ ഏഴ് കവിതകളാണ് ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും ഒപ്പം ജോനിറ്റ ഗാന്ധിയുമാണ്. ഒരു സ്വകാര്യ ചടങ്ങില്‍ വച്ചാണു കേന്ദ്രമന്ത്രിയുടെ കവിതകള്‍ റഹ്മാന്റെ […]
The post കപില്‍ സിബലിന്റെ വരികള്‍ക്ക് റഹ്മാന്റെ സംഗീതം appeared first on DC Books.