ഗ്യാങ്സ്റ്റര്‍ എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ തിരക്കിലാണ് ആഷിക്ക് അബു. എങ്കിലും അടുത്ത ചിത്രത്തിന്റെ അണിയറനീക്കങ്ങളും തകൃതിയില്‍ പുരോഗമിക്കുകയാണ്. ജീവിതത്തിലെ നായികയായ റിമാകല്ലിങ്കലും ഏതാനും പുതുമുഖങ്ങളുമാകും അടുത്തതില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഒപ്പന എന്നാണ് അതിന്റെ പേരെന്നും ആഷിക്ക് വ്യക്തമാക്കുന്നു. മാഹിയിലെ പെണ്ണുങ്ങളെ കണ്ടിക്ക എന്നു തുടങ്ങുന്ന നാടന്‍ പാട്ടിനെ അടിസ്ഥാനമാക്കിയാണു പുതിയ ചിത്രം. വിശദാംശങ്ങള്‍ പ്രഖ്യാപിച്ച ആഷിക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വാദപ്രതിവാദങ്ങള്‍ക്കു വഴിവെച്ചു. കാസറോടത്തെ ചെക്കന്‍മാരെ കണ്ടിനാ എന്ന പാട്ടിന്റെ ചുവടുപിടിച്ചാണു മാഹിയിലെ പെണ്ണുങ്ങളുണ്ടായതെന്നായിരുന്നു ആരോപണം. ഒടുവില്‍, കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ […]
The post ജീവിത നായികയെ ഒപ്പന കളിപ്പിക്കാന്‍ ആഷിക്ക് അബു appeared first on DC Books.