കേട്ടുകേള്‍വികളും കെട്ടുകഥകളും നുണകളും ചേര്‍ത്ത് പൊലിപ്പിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രമാണിത് എന്നു പറഞ്ഞുകൊണ്ട് ടി.ഡി.രാമകൃഷ്ണന്‍ ആരംഭിച്ച ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ ആവേശത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. 2009ല്‍ പുറത്തിറങ്ങിയ ഈ കൃതിയ്ക്ക് ഇതിനകം ഏഴ് പതിപ്പുകള്‍ വന്നുകഴിഞ്ഞു. നാലു വര്‍ഷത്തിലേറെയായി മലയാളിയുടെ സ്വകാര്യാഹങ്കാരമായി തുടരുന്ന ഫ്രാന്‍സിസ് ഇട്ടിക്കോര ഇനി ലോകം ചുറ്റും. നോവലിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കുകയാണ്. ബഹ്‌റിന്‍ കേരളീയ സമാജത്തിന്റെയും ഡി സി ബുക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ബഹ്‌റിന്‍ പുസ്തകമേളയില്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഇംഗ്ലീഷ് പതിപ്പ് […]
The post ഫ്രാന്‍സിസ് ഇട്ടിക്കോര ഇംഗ്ലീഷില്‍ appeared first on DC Books.