അടുത്തബന്ധുക്കളുടെയോ സ്വന്തം പിതാവിന്റെയോ പോലും പീഡനങ്ങള്‍ക്ക് ഇരയാവുന്ന പെണ്‍കുട്ടികള്‍… അമ്മയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മകന്‍… സ്‌കൂള്‍ ജീവനക്കാരില്‍നിന്നും മുതിര്‍ന്ന സഹപാഠികളില്‍നിന്നും പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് വിധേയരാവുന്ന ആണ്‍കുട്ടികള്‍… മന്ദബുദ്ധിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ വെട്ടിക്കൊന്ന അമ്മ… ലെസ്ബിയനായി മാറുന്ന കൂട്ടുകാരികള്‍… ഇതെല്ലാം നമുക്ക് പലപ്പോഴായി കണ്ട പത്രവാര്‍ത്തകള്‍ മാത്രമാണെന്ന് ആശ്വസിക്കാന്‍ വരട്ടെ. മാറിയ കാലത്തിന്റെ ആസുരതകള്‍ വളര്‍ന്നുവരുന്ന കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഓരോ രക്ഷിതാക്കളും ശ്രദ്ധിക്കുക. നാളെ നിങ്ങളുടെ വീട്ടിലും ഒരു ദുരന്തം […]
The post കൗമാരത്തിന് നേര്‍വഴി കാട്ടാന്‍ ഒരു പുസ്തകം appeared first on DC Books.